കാസർകോട് : ജില്ലയിൽ പത്ത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ നിന്ന് വന്ന എട്ട് പേർക്കും വിദേശത്ത് നിന്ന് വന്ന ഒരു വനിത ഉൾപ്പടെ രണ്ടു പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ ആകെ 3369 പേർ നിരീക്ഷണത്തിലുണ്ട്. 283 സാമ്പിളുകളുടെ പരിശോധന ഫലം ഇനി ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുള്ള 32 പേർ ഇന്ന് നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു .
കാസർകോട് പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - കാസർകോട് വാർത്ത
ജില്ലയിൽ ആകെ 3369 പേർ നിരീക്ഷണത്തിലുണ്ട്.
കാസർകോട് പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു