കണ്ണൂർ:തലശേരി നഗരസഭ ടെമ്പിൾ ഗേറ്റ് വാർഡ് ബി.ജെ.പിയിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. 63 വോട്ടുകൾക്കാണ് യു.ഡി.എഫിലെ എ.കെ സക്കറിയ വിജയിച്ചത്. രാമന്തളി പഞ്ചായത്തിലെ ഏഴാം വാർഡ് എൽ ഡി എഫ് നിലനിർത്തി. 176 വോട്ടിനാണ് വി.പ്രമോദ് വിജയിച്ചത്. കണ്ണൂർ കോർപ്പറേഷനിലെ എടക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. ടി പ്രശാന്ത് 256 വോട്ടിനാണ് വിജയിച്ചത്.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി - s local by-election in kannur
രാമന്തളി പഞ്ചായത്തിലും എടക്കാട് ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫ് വിജയിച്ചു
![തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി തദ്ദേശ ഉപതെരഞ്ഞെടുപ്പ് കണ്ണൂർ തദ്ദേശ ഉപതെരഞ്ഞെടുപ്പ് കണ്ണൂർ വാർത്ത ബി.ജെ.പി സിപിഎം കണ്ണൂർ kannur news s local by-election in kannur kannur latest election news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5412059-975-5412059-1576656635287.jpg?imwidth=3840)
കണ്ണൂർ:തലശേരി നഗരസഭ ടെമ്പിൾ ഗേറ്റ് വാർഡ് ബി.ജെ.പിയിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. 63 വോട്ടുകൾക്കാണ് യു.ഡി.എഫിലെ എ.കെ സക്കറിയ വിജയിച്ചത്. രാമന്തളി പഞ്ചായത്തിലെ ഏഴാം വാർഡ് എൽ ഡി എഫ് നിലനിർത്തി. 176 വോട്ടിനാണ് വി.പ്രമോദ് വിജയിച്ചത്. കണ്ണൂർ കോർപ്പറേഷനിലെ എടക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. ടി പ്രശാന്ത് 256 വോട്ടിനാണ് വിജയിച്ചത്.
[12/18, 10:27 AM] Sasindran kannur reporter: തലശേരി നഗരസഭ ടെമ്പിൾ ഗേററ് വാർഡ് ബി.ജെ.പിയിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. 63 വോട്ടുകൾക്കാണ് യു.ഡി.എഫിലെ ഏ.കെ സക്കറിയ വിജയിച്ചത്
[12/18, 10:27 AM] Sasindran kannur reporter: കണ്ണൂർ കോർപ്പറേഷൻ
എടക്കാട് ഉപതിരഞ്ഞെടുപ്പ്
256 വോട്ടിന് LDF വിജയിച്ചു
[12/18, 10:27 AM] Sasindran kannur reporter: രാമന്തളി പഞ്ചായത്തിലെ ഏഴാം വാർഡ് എൽ ഡി എഫ് നിലനിർത്തി. 176 വോട്ടിന് വി.പ്രമോദ് വിജയിച്ചു.
[12/18, 11:03 AM] Sasindran kannur reporter: കണ്ണൂർ ജില്ലയിലെ ഉപതെരഞ്ഞെടുപ്പ് വിജയികൾ
1 എ.കെ സക്കറിയ തലശേരി ടെമ്പിൾ ഗേറ്റ്
2 ടി പ്രശാന്ത് എടക്കാട്
3 വി പ്രമോദ് രാമന്തളി
Conclusion: