ETV Bharat / state

'അന്ന് കരഞ്ഞു, ഇനി ചിരിക്കും'.. അർജന്‍റീനയുടെ കുട്ടി ആരാധകൻ നിബ്രാസ് ഇടിവി ഭാരതിനോട് - fifa world cup

27.11.22 ന് പുലർച്ചെ മെക്‌സിക്കോയ്‌ക്കെതിരെയാണ് അര്‍ജന്‍റീനയുടെ രണ്ടാം മത്സരം. മെസിയുടെ ഹാട്രിക്കോടെ ഇഷ്‌ട ടീം വിജയം നേടുമെന്നാണ് നിബ്രാസ് പ്രവചിച്ചിരിക്കുന്നത്.

fan argentina vairal  argentina fan boy nibras  nibras  നിബ്രാസ്  അർജന്‍റീന  അർജന്‍റീന ആരാധകന്‍ നിബ്രാസ്  fifa world cup  qatar 2022
അന്ന് കരഞ്ഞു, ഇന്ന് ചിരിക്കും.. അർജന്‍റീനയുടെ കുട്ടി ആരാധകൻ നിബ്രാസ്
author img

By

Published : Nov 26, 2022, 3:53 PM IST

കാസര്‍കോട്: അർജന്‍റീന ഉറപ്പായും ജയിക്കും.. മെസി ഹാട്രിക് അടിക്കും.. കുട്ടി ആരാധകന്റെ വാക്കുകളാണിത്.. ഇതിലെന്താ ഇത്ര പുതുമ എന്നാണ് ചോദ്യമെങ്കിൽ കഴിഞ്ഞ ദിവസം സൗദി അറേബ്യയോട് അർജന്‍റീന പരാജയപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ കളിയാക്കൽ ഏറ്റുവാങ്ങിയ ആരാധകനാണ് കാസർകോട്ടെ നിബ്രാസ്.

അന്ന് കരഞ്ഞു, ഇന്ന് ചിരിക്കും.. അർജന്‍റീനയുടെ കുട്ടി ആരാധകൻ നിബ്രാസ്

പരിഹാസങ്ങൾക്ക് കരഞ്ഞുകൊണ്ട് മറുപടി പറയുന്ന നിബ്രാസിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. അന്ന് കരഞ്ഞു കൊണ്ടാണ് മറുപടിയെങ്കിൽ ഇന്ന് ചിരിച്ചുകൊണ്ടാകും മറുപടിയെന്ന് ഈ കുട്ടി ആരാധകൻ പറയുന്നു.

ഇന്ന് വീണ്ടും അർജന്‍റീന കളത്തിൽ ഇറങ്ങുമ്പോൾ ഈ കുഞ്ഞ് ആരാധകന്റെ അടക്കം മനസ്സിൽ വിജയമല്ലാതെ മറ്റൊന്നുമില്ല. ഉദിനൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് നിബ്രാസ്.

ഇന്ന് രണ്ടാം മത്സരത്തിന് അർജന്‍റീന ഇറങ്ങുമ്പോൾ നെഞ്ചിടിപ്പോടെയാകും ആരാധകർ കളി കാണുക. മെക്സിക്കോയാണ് എതിരാളി. രാത്രി 12.30 നാണ് മത്സരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.