കാസർകോട്: ഉദുമ എംഎൽഎ കെ. കുഞ്ഞിരാമന്‍റെ വീടിന് സമീപത്തുനിന്ന് കൃത്രിമകാൽ കണ്ടെത്തി. സംഭവത്തില്‍ ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ എംഎൽഎയുടെ കാല് വെട്ടുമെന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് കൃത്രിമകാൽ കണ്ടെത്തിയത്.
ഉദുമ എംഎൽഎ കെ. കുഞ്ഞിരാമന്‍റെ വീടിന് സമീപത്തുനിന്ന് കൃത്രിമകാൽ കണ്ടെത്തി - കെ. കുഞ്ഞിരാമൻ
നേരത്തെ എംഎൽഎയുടെ കാല് വെട്ടുമെന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു
![ഉദുമ എംഎൽഎ കെ. കുഞ്ഞിരാമന്‍റെ വീടിന് സമീപത്തുനിന്ന് കൃത്രിമകാൽ കണ്ടെത്തി An artificial leg was found near K Kunjiraman's house uduma mla K Kunjiraman kasargod കാസർകോട് ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ കെ. കുഞ്ഞിരാമന്‍റെ വീടിന് സമീപത്തുനിന്ന് കൃത്രിമക്കാൽ കണ്ടെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11082342-thumbnail-3x2-dd.jpg?imwidth=3840)
ഉദുമ എംഎൽഎ കെ. കുഞ്ഞിരാമന്‍റെ വീടിന് സമീപത്തുനിന്ന് കൃത്രിമക്കാൽ കണ്ടെത്തി
കാസർകോട്: ഉദുമ എംഎൽഎ കെ. കുഞ്ഞിരാമന്‍റെ വീടിന് സമീപത്തുനിന്ന് കൃത്രിമകാൽ കണ്ടെത്തി. സംഭവത്തില്‍ ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ എംഎൽഎയുടെ കാല് വെട്ടുമെന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് കൃത്രിമകാൽ കണ്ടെത്തിയത്.
ഉദുമ എംഎൽഎ കെ. കുഞ്ഞിരാമന്‍റെ വീടിന് സമീപത്തുനിന്ന് കൃത്രിമകാൽ കണ്ടെത്തി
ഉദുമ എംഎൽഎ കെ. കുഞ്ഞിരാമന്‍റെ വീടിന് സമീപത്തുനിന്ന് കൃത്രിമകാൽ കണ്ടെത്തി
Last Updated : Mar 20, 2021, 12:00 PM IST