കാസര്‍കോട്: കൊവിഡ് ബാധിച്ച് മരിച്ച സ്‌ത്രീയുടെ മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞു. മൃതദേഹവുമായി ജനറല്‍ ആശുപത്രിയില്‍ നിന്നും പരിയാരത്തേക്ക് പോകുന്നതിനിടെ ആശുപത്രി മോര്‍ച്ചറിക്ക് സമീപമാണ് അപകടമുണ്ടായത്. തെക്കിലെ അസ്‌മാബിയാണ് വെള്ളിയാഴ്‌ച കൊവിഡ് ബാധിച്ച് മരിച്ചത്. ഡ്രൈവര്‍ ഹസ്സന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കൊവിഡ് ബാധിച്ച് മരിച്ച സ്‌ത്രീയുടെ മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞു - ambulance accident
ഡ്രൈവര്‍ക്ക് നിസാര പരിക്ക്. തെക്കിലെ അസ്‌മാബിയാണ് വെള്ളിയാഴ്‌ച കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് ബാധിച്ച് മരിച്ച സ്‌ത്രീയുടെ മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞു