ETV Bharat / state

ആറര വയസുകാരിയെ പീഡിപ്പിച്ചയാൾക്ക് 10 വർഷം കഠിന തടവ് - കാഞ്ഞങ്ങാട് വാർത്തകൾ

കാഞ്ഞങ്ങാട് സ്വദേശി എച്ച്.എൻ രവീന്ദ്രനെയാണ് കാസർകോട് പോക്സോ കോടതി ശിക്ഷിച്ചത്

63-year-old man sentenced to 10 years rigorous imprisonment for raping six-year-old girl
ആറര വയസുകാരിയെ പീഡിപ്പിച്ച കേസിൽ 63 കാരന് 10 വർഷം കഠിന തടവ്
author img

By

Published : Dec 10, 2019, 1:52 PM IST

Updated : Dec 10, 2019, 4:55 PM IST

കാസർകോട്: ആറര വയസുകാരിയെ പീഡിപ്പിച്ച കേസിൽ 10 വർഷം കഠിന തടവ്. കാഞ്ഞങ്ങാട് സ്വദേശി എച്ച്.എൻ രവീന്ദ്രനെയാണ് (63) കാസർകോട് പോക്സോ കോടതി ശിക്ഷിച്ചത്. 2016 മെയ് ഒന്നിന് നടന്ന സംഭവത്തിലാണ് വിചാരണ പൂര്‍ത്തിയാക്കിയ കോടതി ശിക്ഷ വിധിച്ചത്.

അയൽവാസിയായ ആറര വയസുകാരിയെ നിർബന്ധിച്ച് വീട്ടിൽ കൊണ്ടു പോയി രവീന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പ്രതിക്ക് 10 വർഷം കഠിനതടവും, 15,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കാനും കോടതി നിർദേശമുണ്ട്.

ആറര വയസുകാരിയെ പീഡിപ്പിച്ച 63കാരന് 10 വർഷം കഠിന തടവ്
പോക്‌സോ നിയമ ഭേദഗതിക്ക് മുന്‍പുണ്ടായ കേസായതിനാലാണ് ശിക്ഷാ കാലയളവ് കുറഞ്ഞത്. കേസില്‍ 16 സാക്ഷികളെ കോടതി വിസ്‌തരിച്ചു. 18 തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

Intro:ആറര വയസുകാരിയെ പീഡിപ്പിച്ച കേസിൽ 63 കാരന് 10 വർഷം കഠിന തടവ്. കാഞ്ഞങ്ങാട് സ്വദേശി എച്ച്.എൻ രവീന്ദ്രനെയാണ് കാസർകോട് പോക്സോ കോടതി ശിക്ഷിച്ചത്. 2016 മെയ് ഒന്നിന് നടന്ന സംഭവത്തിലാണ് രവീന്ദ്രനെ കോടതി ശിക്ഷിച്ചത്. അയൽവാസിയായ ആറര വയസുകാരിയെ നിർബന്ധിച്ച് വീട്ടിൽ കൊണ്ടു പോയി രവീന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പ്രതിക്ക് 10 വർഷം കഠിനതടവിനും, 15,000 രൂപ പിഴയൊടുക്കാനുമാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം 2 വർഷം കൂടി തടവ് അനുഭവിക്കാനും നിർദേശമുണ്ട്. കേസിൽ 16 സാക്ഷികളെ കോടതി വിസ്തരിച്ചു. 18 തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി.Body:PConclusion:
Last Updated : Dec 10, 2019, 4:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.