ETV Bharat / state

കാസര്‍കോട് 268 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് സ്ഥിരീകരിച്ചു

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഏഴ് പേരും വിദേശത്ത് നിന്നെത്തിയ നാല് പേരും രോഗ ബാധിതരായി

covid  268 new covid  kasargod  കാസര്‍കോട് 268 പേർക്ക് കൂടി കൊവിഡ്  കൊവിഡ് സ്ഥിരീകരിച്ചു  കാസര്‍കോട് വാര്‍ത്ത
കാസര്‍കോട് 268 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Sep 25, 2020, 7:22 PM IST

കാസര്‍കോട്: സമ്പർക്കത്തിലൂടെ 257 പേരടക്കം ജില്ലയിൽ 268 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഏഴ് പേരും വിദേശത്ത് നിന്നെത്തിയ നാല് പേരും രോഗ ബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 107 പേർ രോഗ മുക്തരായി. നിലവിൽ 2065 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്. ഇവരിൽ 1046 പേർ വീടുകളിലാണ് കഴിയുന്നത്.

പടന്ന (8), ചെങ്കള(26), കാസർകോട്(15), ചെമ്മനാട്(13), മൊഗ്രാൽ(8), ദേലംപാടി(5), മുളിയാർ(4), നീലേശ്വരം(8), ഉദുമ(5), അജാനൂർ(14), കുമ്പള(10), മങ്കല്പടി(17), പൈവലിഗ(1), പള്ളിക്കര(11), കാഞ്ഞങ്ങാട്(28), കയ്യൂർ ചീമേനി(13), ചെറുവത്തൂർ(14), വലിയപറമ്പ്(7), തൃക്കരിപ്പൂർ(3), ഈസ്റ്റ് എളേരി(2), കോടോ ബേളൂർ(3), മഞ്ചേശ്വരം(7), മീഞ്ച(3), മധൂർ(8), കാറഡുക്ക(1), ബളാൽ(5), കള്ളാർ(5), മടിക്കൈ(6), പുല്ലൂർ പെരിയ(4), ബേഡകം(9), പുത്തിഗെ(2), കിനാനൂർ കരിന്തളം(1), പിലിക്കോട്(1),വെസ്റ്റ് എളേരി(1)സ്വദേശികളാണ് രോഗ ബാധിതരായത്.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 3948 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 297 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനല്‍ സർവ്വേ അടക്കം 1362 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 357 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 315പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.