ETV Bharat / state

Kannur Woman Attack | പപ്പായ പറിച്ചതില്‍ തര്‍ക്കം; അമ്മായിയമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവതി - Papaya

Woman Attack In Kannur | പപ്പായ (Papaya) പറിച്ചതിന് അമ്മായിയമ്മയെ (Mother In Law) വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതിക്കെതിരെ കണ്ണപുരം പൊലീസ് (Kannapuram Police) കേസെടുത്തു.

Kannur Kannapuram Woman Attacked Mother In Law  Papaya in house  Kannapuram Police  kannur news  Daughter in law  പപ്പായ തര്‍ക്കം അമ്മായിയമ്മ മരുമകള്‍ കണ്ണൂര്‍  കണ്ണപുരം  പപ്പായ കൃഷി  കണ്ണൂര്‍ വാര്‍ത്ത  കേരള പൊലീസ്
Kannur Woman Attack | പപ്പായ പറിച്ചതില്‍ തര്‍ക്കം; അമ്മായിയമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച് മരുമകള്‍
author img

By

Published : Nov 23, 2021, 8:04 AM IST

കണ്ണൂര്‍: പപ്പായ (Papaya) പറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അമ്മായിയമ്മയെ (Mother In Law) യുവതി വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണപുരത്ത് തിങ്കളാഴ്ചയുണ്ടായ സംഭവത്തില്‍ പള്ളിച്ചാൽ വി സരോജിനിക്ക് പരിക്കേറ്റു. സ്‌ത്രീയുടെ മകന്‍റെ ഭാര്യ സിന്ധുവിനെതിരെ കണ്ണപുരം പൊലീസ് (Kannapuram Police) കേസെടുത്തു.

ALSO READ: Girl Stabbed in Wayanad |വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്, ശേഷം ആത്മഹത്യാശ്രമം

യുവതി വീട്ടുമുറ്റത്ത് നട്ടുവളർത്തിയ പപ്പായ സരോജിനി പറിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. തർക്കം മൂത്തതോടെ സിന്ധു കത്തിയെടുത്ത് അമ്മായിയമ്മയെ വെട്ടുകയായിരുന്നു. സരോജിനിയുടെ കൈയ്ക്കാ‌ണ് പരിക്കേറ്റത്. ഇരുവരും തമ്മിലെ വഴക്ക് പതിവാണെന്ന് പൊലീസ് പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.