കണ്ണൂർ: ആലക്കാട് പാലത്തിന് സമീപം സ്കൂട്ടറില്‍ ബസിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മണക്കടവ് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർത്തിക ബസാണ് സ്കൂട്ടറില്‍ ഇടിച്ചത്. പരിക്കേറ്റ ഇരുവരെയും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കണ്ണൂരിലെ മിംസ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ബസ് സ്കൂട്ടറിലിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക് - ബസ് സ്കൂട്ടറിലിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്
മണക്കടവ് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർത്തിക ബസാണ് സ്കൂട്ടറില്‍ ഇടിച്ചത്
![ബസ് സ്കൂട്ടറിലിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക് kannur accident news bus hits scooter ബസ് സ്കൂട്ടറിലിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക് ബസ് അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5203599-467-5203599-1574932907920.jpg?imwidth=3840)
ബസ് സ്കൂട്ടറിലിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്
കണ്ണൂർ: ആലക്കാട് പാലത്തിന് സമീപം സ്കൂട്ടറില്‍ ബസിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മണക്കടവ് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർത്തിക ബസാണ് സ്കൂട്ടറില്‍ ഇടിച്ചത്. പരിക്കേറ്റ ഇരുവരെയും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കണ്ണൂരിലെ മിംസ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
Intro:സ്‌കൂട്ടിയില്‍ ബസിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ആലക്കോട് പാലത്തിന് സമീപത്താണ് അപകടം. ഒരാളുടെ നില ഗുരുതരം.Body:മണക്കടവ് നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കാര്‍ത്തിക് ബസ്സാണ് അപകടം ഉണ്ടാക്കിയത്. പരിക്കേറ്റവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കണ്ണൂരിലെ മിംസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
Conclusion:No
Conclusion:No