കണ്ണൂർ: കണ്ണൂർ അന്താഷ്ട്ര വിമാനത്താവളത്തിൽ നിന്നും രണ്ടര കിലോ സ്വർണ്ണം പിടികൂടി. ദുബൈയിൽ നിന്നെത്തിയ നാദാപുരം, കാസർകോട് സ്വദേശികളാണ് പിടിയിലായത്. കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെൽറ്റിലും ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയിരുന്നത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് ഒരു കോടി രൂപ വിലമതിപ്പുണ്ടെന്നാണ് റിപ്പോർട്ട്. ഏഴ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി.
കണ്ണൂർ വിമാനത്താവളത്തിൽ സ്വര്‍ണ്ണവേട്ട; രണ്ടര കിലോ സ്വർണ്ണം പിടികൂടി - gold seized from Kannur airport
കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെൽറ്റിലും ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയത്
![കണ്ണൂർ വിമാനത്താവളത്തിൽ സ്വര്‍ണ്ണവേട്ട; രണ്ടര കിലോ സ്വർണ്ണം പിടികൂടി Two and a half kg of gold seized from Kannur airport Kannur airport സ്വർണം പിടികൂടി gold seized from Kannur airport കണ്ണൂർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8002431-thumbnail-3x2-gold.jpg?imwidth=3840)
കണ്ണൂർ
കണ്ണൂർ: കണ്ണൂർ അന്താഷ്ട്ര വിമാനത്താവളത്തിൽ നിന്നും രണ്ടര കിലോ സ്വർണ്ണം പിടികൂടി. ദുബൈയിൽ നിന്നെത്തിയ നാദാപുരം, കാസർകോട് സ്വദേശികളാണ് പിടിയിലായത്. കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെൽറ്റിലും ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയിരുന്നത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് ഒരു കോടി രൂപ വിലമതിപ്പുണ്ടെന്നാണ് റിപ്പോർട്ട്. ഏഴ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി.
Last Updated : Jul 13, 2020, 11:45 AM IST