കണ്ണൂർ: തലശ്ശേരി എരഞ്ഞോളിപ്പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടി. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി തിരച്ചിൽ ആരംഭിച്ചു. രാവിലെ 10.30 ഓടെയാണ് സംഭവം. പുഴയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം നേരിടുന്നുണ്ട്. പരിസരപ്രദേശത്തെ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. തലശ്ശേരി പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
എരഞ്ഞോളിപ്പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടി; തിരച്ചിൽ തുടരുന്നു - thalassery
പുഴയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം നേരിടുന്നു.
കണ്ണൂർ: തലശ്ശേരി എരഞ്ഞോളിപ്പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടി. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി തിരച്ചിൽ ആരംഭിച്ചു. രാവിലെ 10.30 ഓടെയാണ് സംഭവം. പുഴയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം നേരിടുന്നുണ്ട്. പരിസരപ്രദേശത്തെ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. തലശ്ശേരി പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
തലശ്ശേരി എരഞ്ഞോളിപ്പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടി.രാവിലെ 10.30 ഓടെയാണ് സംഭവം. കണ്ട ആൾ വിവരം നൽകിയതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. തലശ്ശേരി പോലീസും സ്ഥലത്തെത്തി. യുവവാണ് പുഴയിലേക്ക് ചാടിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പുഴയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം നേരിടുന്നുണ്ട്. പരിസര പ്രദേശത്തെ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
Conclusion: