കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണയും കണ്ണൂരില്‍ തന്നെ മത്സരിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കണ്ണൂര്‍ മണ്ഡലം നിലവില്‍ കോണ്‍ഗ്രസി എസിന് ലഭിക്കാതിരിക്കേണ്ട സാഹചര്യമില്ലെന്നും ഘടകകക്ഷികളോട് മാന്യത പുലര്‍ത്തുന്ന മുന്നണിയാണ് എല്‍ഡിഎഫെന്നും കടന്നപ്പള്ളി പറഞ്ഞു. ഇത് സംബന്ധിക്കുന്ന തീരുമാനം രണ്ട് ദിവസത്തിനകമുണ്ടാകും. കണ്ണൂരില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വന്നാലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കടന്നപ്പള്ളി പറഞ്ഞു.
ഇത്തവണയും കണ്ണൂരില്‍ തന്നെ മത്സരിക്കുമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി - ramachandran kadannappally kannur
ഘടകകക്ഷികളോട് മാന്യത പുലര്‍ത്തുന്ന മുന്നണിയാണ് എല്‍ഡിഎഫ്. നിലവില്‍ മണ്ഡലം വിട്ടുകൊടുക്കേണ്ട സാഹചര്യമില്ലെന്നും രാമചന്ദ്രന്‍ കടന്നപ്പള്ളി