ETV Bharat / state

ലോക്ക്‌ഡൗണിൽ വലയുന്നവർക്ക്‌ ഭക്ഷണപ്പൊതികളെത്തിച്ച്‌ എസ്എഫ്ഐ - lockdown

ഓരോ ദിവസവും അഞ്ച് പേർ വീതം തലശ്ശേരി ജനറൽ അശുപത്രിയിൽ രക്തദാനവും ചെയ്തുവരുന്നു.

ലോക്ക്‌ ഡൗൺ  ഭക്ഷണപ്പൊതികളെത്തിച്ച്‌ എസ്എഫ്ഐ  എസ്എഫ്ഐ  SFI delivers food parcels  lockdown  എസ്എഫ്ഐ തലശ്ശേരി
ലോക്ക്‌ ഡൗണിൽ വലയുന്നവർക്ക്‌ ഭക്ഷണപ്പൊതികളെത്തിച്ച്‌ എസ്എഫ്ഐ
author img

By

Published : May 12, 2021, 10:19 AM IST

Updated : May 12, 2021, 10:34 AM IST

കണ്ണൂർ : തെരുവില്‍ കഴിയുന്നവര്‍ക്ക് ഉച്ചഭക്ഷണപ്പൊതിയെത്തിച്ച് എസ്എഫ്ഐ തലശ്ശേരി ഏരിയ കമ്മിറ്റി. ലോക്ക്‌ ഡൗൺ തീരുന്നത് വരെ, നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കഴിയുന്നവർക്കാണ് ഭക്ഷണം നൽകുന്നത്. എസ്എഫ്ഐയുടെ പ്രവർത്തകർ വാഹനങ്ങളിൽ എത്തിയാണ് ഭക്ഷണ പൊതികൾ വിതരണം ചെയ്യും. ഓരോ ദിവസവും അഞ്ച് പേർ വീതം തലശ്ശേരി ജനറൽ അശുപത്രിയിൽ രക്ത ദാനവും ചെയ്ത് വരുന്നുണ്ടെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനും എസ്എഫ്ഐ ജില്ല വൈസ്‌ പ്രസിഡൻ്റുമായ എം.കെ ഹസൻ പറഞ്ഞു.

ലോക്ക്‌ഡൗണിൽ വലയുന്നവർക്ക്‌ ഭക്ഷണപ്പൊതികളെത്തിച്ച്‌ എസ്എഫ്ഐ

ലോക്ക്‌ ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന് സർക്കാരിന്‍റെയും മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് എസ്എഫ്ഐ ഈ പ്രവർത്തനം നടത്തി വരുന്നത്. തലശ്ശേരി ഏരിയ പ്രസിഡൻ്റ് മുഹമ്മദ് നിഹാൽ, ഏരിയ ജോയിൻ്റ് സെക്രട്ടറി സന്ദേഷ്, ഏരിയ കമ്മിറ്റി അംഗം മുഹമ്മദ് ഫവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

ALSO READ : പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു

Last Updated : May 12, 2021, 10:34 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.