മഹാരാഷ്ട്രയിലെ ബിജെപിയുടെ ജയം ജനാധിപത്യത്തിലെ അട്ടിമറിയെന്ന് എസ്. രാമചന്ദ്രൻ പിള്ള - ജനാധിപത്യത്തിൽ നടത്തിയ അട്ടിമറിയെന്ന്
ഭരണഘടനാ സ്ഥാപനങ്ങളെയും നിയമാധിഷ്ഠിത സ്ഥാപനങ്ങളെയും ബിജെപി ദുരുപയോഗം ചെയ്തുവെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള
മഹാരാഷ്ട്രയിൽ ബിജെപിയുടെ ജയം ജനാധിപത്യത്തിൽ നടത്തിയ അട്ടിമറിയെന്ന് എസ് രാമചന്ദ്രൻ പിള്ള
കണ്ണൂർ: മഹാരാഷ്ട്രയിൽ ബിജെപി കാണിച്ചത് ജനാധിപത്യത്തില്‍ നടത്തിയ അട്ടിമറിയെന്ന് സിപിഎം പിബി അംഗം എസ്. രാമചന്ദ്രൻ പിള്ള. ഭരണഘടനാ സ്ഥാപനങ്ങളെയും നിയമാധിഷ്ഠിത സ്ഥാപനങ്ങളെയും ബിജെപി ദുരുപയോഗം ചെയ്തു.
മഹാരാഷ്ട്രയിൽ ബിജെപിയുടെ ജയം ജനാധിപത്യത്തിൽ നടത്തിയ അട്ടിമറിയെന്ന് എസ്. രാമചന്ദ്രൻ പിള്ള
ജനങ്ങൾ ജനാധിപത്യ രീതിയിലൂടെ ഇതിന് മറുപടി നൽകും. എൻസിപിയുടെ ഭാഗത്ത് നിന്ന് ശരദ് പവാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എസ്ആർപി കണ്ണൂരിൽ പറഞ്ഞു.
Intro:മഹാരാഷ്ട്രയിൽ ബിജെപി കാണിച്ചത് ജനാധിപത്യത്തിന്മേൽ നടത്തിയ അട്ടിമറിയെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. ഭരണഘടനാ സ്ഥാപനങ്ങളെയും നിയമാധിഷ്ഠിത സ്ഥാപനങ്ങളെയും ബിജെപി ദുരുപയോഗം ചെയ്തു. ജനങ്ങൾ ജനാധിപത്യ രീതിയിലൂടെ ഇതിന് മറുപടി നൽകും. എൻസിപിയുടെ ഭാഗത്ത് നിന്ന് ശരദ് പവാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എസ്ആർപി കണ്ണൂരിൽ പറഞ്ഞു.
Body:മഹാരാഷ്ട്രയിൽ ബിജെപി കാണിച്ചത് ജനാധിപത്യത്തിന്മേൽ നടത്തിയ അട്ടിമറിയെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. ഭരണഘടനാ സ്ഥാപനങ്ങളെയും നിയമാധിഷ്ഠിത സ്ഥാപനങ്ങളെയും ബിജെപി ദുരുപയോഗം ചെയ്തു. ജനങ്ങൾ ജനാധിപത്യ രീതിയിലൂടെ ഇതിന് മറുപടി നൽകും. എൻസിപിയുടെ ഭാഗത്ത് നിന്ന് ശരദ് പവാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എസ്ആർപി കണ്ണൂരിൽ പറഞ്ഞു.
Conclusion:ഇല്ല