കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി എല്‍ഡിഎഫ് കൺവീനർ എ.വിജയരാഘവൻ. ഗവർണർ എന്നത് ഒരു പദവി മാത്രമാണ്. ഗവർണർ ഭരണഘടനാ വിദഗ്‌ധനല്ല. നിയമസഭ അതിന്റെ ഭരണഘടനാപരമായ അവകാശമാണ് വിനിയോഗിച്ചത്. ഭരണഘടനയെ സംബന്ധിച്ച് അവസാന വാക്ക് സുപ്രീം കോടതിയുടേതാണ്. കോടതി തീരുമാനം വരുന്നത് വരെ ഗവർണർ അഭിപ്രായം പറയരുതെന്നും വിജയരാഘവൻ പറഞ്ഞു.
ഗവർണർ പരിധി വിട്ട് സംസാരിക്കുന്നതായി എല്‍ഡിഎഫ് കൺവീനർ
നിയമസഭ അതിന്റെ ഭരണഘടനാപരമായ അവകാശമാണ് വിനിയോഗിച്ചതെന്ന് വിജയരാഘവൻ പറഞ്ഞു.
ഗവർണറെ വിമർശിച്ച് എല്‍ഡിഎഫ് കൺവീനർ എ.വിജയരാഘവൻ
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി എല്‍ഡിഎഫ് കൺവീനർ എ.വിജയരാഘവൻ. ഗവർണർ എന്നത് ഒരു പദവി മാത്രമാണ്. ഗവർണർ ഭരണഘടനാ വിദഗ്‌ധനല്ല. നിയമസഭ അതിന്റെ ഭരണഘടനാപരമായ അവകാശമാണ് വിനിയോഗിച്ചത്. ഭരണഘടനയെ സംബന്ധിച്ച് അവസാന വാക്ക് സുപ്രീം കോടതിയുടേതാണ്. കോടതി തീരുമാനം വരുന്നത് വരെ ഗവർണർ അഭിപ്രായം പറയരുതെന്നും വിജയരാഘവൻ പറഞ്ഞു.
Intro:ഗവർണർ ഭരണഘടനാ വിദഗ്ദനല്ലെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. അത് ഒരു പദവി മാത്രമാണ്. നിയമസഭ അതിന്റെ ഭരണഘടനാപരമായ അവകാശമാണ് വിനിയോഗിച്ചത്. ഭരണഘടനയെ സംബന്ധിച്ച് അവസാന വാക്ക് സുപ്രീം കോടതിയുടേതാണ്. കോടതി തീരുമാനം വരുന്നത് വരെ ഗവർണ്ണർ അഭിപ്രായം പറയരുതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. ഗവർണ്ണർ ദൈനംദിന രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നും ആ പദവിയിലിരുന്ന് അധികാര പരിധിക്കപ്പുറം ആരിഫ് മുഹമ്മദ് ഖാൻ സംസാരിക്കുകയാണെന്നും എൽഡിഎഫ് കൺവീനർ കണ്ണൂരിൽ പറഞ്ഞു.Body:ഗവർണർ ഭരണഘടനാ വിദഗ്ദനല്ലെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. അത് ഒരു പദവി മാത്രമാണ്. നിയമസഭ അതിന്റെ ഭരണഘടനാപരമായ അവകാശമാണ് വിനിയോഗിച്ചത്. ഭരണഘടനയെ സംബന്ധിച്ച് അവസാന വാക്ക് സുപ്രീം കോടതിയുടേതാണ്. കോടതി തീരുമാനം വരുന്നത് വരെ ഗവർണ്ണർ അഭിപ്രായം പറയരുതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. ഗവർണ്ണർ ദൈനംദിന രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നും ആ പദവിയിലിരുന്ന് അധികാര പരിധിക്കപ്പുറം ആരിഫ് മുഹമ്മദ് ഖാൻ സംസാരിക്കുകയാണെന്നും എൽഡിഎഫ് കൺവീനർ കണ്ണൂരിൽ പറഞ്ഞു.Conclusion:ഇല്ല