ETV Bharat / state

ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ 'കൃഷ്ണാർജ്ജുന ഗീതോപദേശം' പെയിന്‍റിങ്

author img

By

Published : Sep 10, 2019, 11:55 AM IST

Updated : Sep 10, 2019, 12:52 PM IST

സുരേഷ് അന്നൂരിന്‍റെ ഓയിൽ പെയിന്‍റിങ് ലേലത്തില്‍ പോയത് ഒരു ലക്ഷം രൂപക്ക്

പെയിന്‍റിംഗ്

കണ്ണൂർ: പ്രളയബാധിതർക്ക് കൈത്താങ്ങാകാൻ ലേലത്തിനു വെച്ച ഓയിൽ പെയിന്‍റിങ്ങിന് ഒരു ലക്ഷം രൂപ ലഭിച്ചു. ഡോട്ട് ചിത്രകാരനും കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കന്‍ററി സ്കൂൾ ഹിന്ദി അധ്യാപകനുമായ സുരേഷ് അന്നൂരിന്‍റെ കൃഷ്ണാർജ്ജുന ഗീതോപദേശം പെയിന്‍റിങ്ങാണ് ദുരിതബാധിതർക്ക് കൈത്താങ്ങായത്.

കൃഷ്ണാർജ്ജുന ഗീതോപദേശം' പെയിന്‍റിങ്
പയ്യന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൺ കെ.പി. ജ്യോതിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയുടെ ചെക്ക് സുരേഷ് അന്നൂർ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വലിന് കൈമാറി. വിദേശത്ത് ജോലി ചെയ്യുന്ന അന്നൂരിലെ ഡി.വി. മനോജ്, ഗിരീഷ് പുത്തലത്ത് എന്നിവരാണ് ചിത്രം വാങ്ങിയത്. പയ്യന്നൂർ താലൂക്ക് തഹസിൽദാർ കെ. ബാലഗോപാലൻ, കൗൺസിലർ വി. പി. സതീശൻ, കണ്ടങ്കാളി ഷേണായ് സ്മാരക ഹയർ സെക്കൻററി സ്കൂൾ ഹെഡ്മാസ്റ്റർ സി. എച്ച്. അംഗജൻ, പിടിഎ പ്രസിഡന്‍റ് ഒ നാരായണൻ, ചിത്രം വാങ്ങിയ ഡി. വി. മനോജിന്‍റെയും ഗിരീഷ് പുത്തലത്തിന്‍റെയും കുടുംബാംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Intro:പ്രളയബാധിതർക്ക് കൈത്താങ്ങാകാൻ ലേലത്തിനു വെച്ച ഓയിൽ പെയിന്റിങിന് ഒരു ലക്ഷം രൂപ ലഭിച്ചു. ഡോട്ട് ചിത്രകാരനും കണ്ടങ്കാളി ഷേണായി സ്മാരക ഗവ ഹയർ സെക്കൻററി സ്കൂൾ ഹിന്ദി അധ്യപകനുമായ സുരേഷ് അന്നൂരിന്റെ കൃഷ്ണാർജ്ജുന ഗീതോപദേശം പെയിന്റിംഗാണ് ദുരിതബാധിതർക്ക് കൈത്താങ്ങായത്.
പയ്യന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൺ കെ.പി.ജ്യോതിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയുടെ ചെക്ക് സുരേഷ് അന്നൂർ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വലിന് കൈമാറി. വിദേശത്ത് ജോലി ചെയ്യുന്ന അന്നൂരിലെ ഡി.വി. മനോജ്, ഗിരീഷ് പുത്തലത്ത് എന്നിവരാണ് ചിത്രം വാങ്ങിയത്. പയ്യന്നൂർ താലൂക്ക് തഹസിൽദാർ കെ.ബാലഗോപാലൻ, കൗൺസിലർ വി പി സതീശൻ, കണ്ടങ്കാളി ഷേണായ് സ്മാരക ഹയർ സെക്കൻററി സ്കൂൾ ഹെഡ്മാസ്റ്റർ സി.എച്ച്. അംഗജൻ, പി ടി എ പ്രസിഡണ്ട് ഒ നാരായണൻ, ചിത്രം വാങ്ങിയ ഡി വി മനോജിന്റെയും ഗിരീഷ് പുത്തലത്തിന്റെയും കുടുംബാംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇടിവി ഭാരത്
കണ്ണൂർBody:പ്രളയബാധിതർക്ക് കൈത്താങ്ങാകാൻ ലേലത്തിനു വെച്ച ഓയിൽ പെയിന്റിങിന് ഒരു ലക്ഷം രൂപ ലഭിച്ചു. ഡോട്ട് ചിത്രകാരനും കണ്ടങ്കാളി ഷേണായി സ്മാരക ഗവ ഹയർ സെക്കൻററി സ്കൂൾ ഹിന്ദി അധ്യപകനുമായ സുരേഷ് അന്നൂരിന്റെ കൃഷ്ണാർജ്ജുന ഗീതോപദേശം പെയിന്റിംഗാണ് ദുരിതബാധിതർക്ക് കൈത്താങ്ങായത്.
പയ്യന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൺ കെ.പി.ജ്യോതിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയുടെ ചെക്ക് സുരേഷ് അന്നൂർ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വലിന് കൈമാറി. വിദേശത്ത് ജോലി ചെയ്യുന്ന അന്നൂരിലെ ഡി.വി. മനോജ്, ഗിരീഷ് പുത്തലത്ത് എന്നിവരാണ് ചിത്രം വാങ്ങിയത്. പയ്യന്നൂർ താലൂക്ക് തഹസിൽദാർ കെ.ബാലഗോപാലൻ, കൗൺസിലർ വി പി സതീശൻ, കണ്ടങ്കാളി ഷേണായ് സ്മാരക ഹയർ സെക്കൻററി സ്കൂൾ ഹെഡ്മാസ്റ്റർ സി.എച്ച്. അംഗജൻ, പി ടി എ പ്രസിഡണ്ട് ഒ നാരായണൻ, ചിത്രം വാങ്ങിയ ഡി വി മനോജിന്റെയും ഗിരീഷ് പുത്തലത്തിന്റെയും കുടുംബാംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇടിവി ഭാരത്
കണ്ണൂർConclusion:ഇല്ല
Last Updated : Sep 10, 2019, 12:52 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.