കണ്ണൂര്‍ : കേന്ദ്ര സർക്കാർ രാഷ്ട്രപതി ഭവനെപ്പോലും രാഷ്ട്രീയ കുതിരക്കച്ചവടത്തിന് പങ്കാളികളാക്കുന്നതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഭരണഘടനയെ കേന്ദ്ര സർക്കാർ കളങ്കപ്പെടുത്തിയ നാളുകളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. രാജ്ഭവൻ പോലെ പ്രബലമായിട്ടുള്ള സ്ഥാപനങ്ങൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസായി ചുരുങ്ങിയിരിക്കുകയാണെന്നും, അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്എസ്‌പിഎ സംസ്ഥാന സമ്മേളനം കണ്ണൂർ ശ്രീകണ്ഠാപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രപതി ഭവനെ രാഷ്‌ട്രീയ കുതിരക്കച്ചവടത്തില്‍ പങ്കാളികളാക്കിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - കേന്ദ്ര സർക്കാർ രാഷ്‌ട്രപതി ഭവനെ രാഷ്‌ട്രീയ കുതിരക്കച്ചവടത്തിന് പങ്കാളികളാക്കിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.
രാജ്ഭവൻ പോലെ പ്രബലമായിട്ടുള്ള സ്ഥാപനങ്ങൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസായി ചുരുങ്ങിയിരിക്കുകയാണെന്നും, അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു
കണ്ണൂര്‍ : കേന്ദ്ര സർക്കാർ രാഷ്ട്രപതി ഭവനെപ്പോലും രാഷ്ട്രീയ കുതിരക്കച്ചവടത്തിന് പങ്കാളികളാക്കുന്നതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഭരണഘടനയെ കേന്ദ്ര സർക്കാർ കളങ്കപ്പെടുത്തിയ നാളുകളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. രാജ്ഭവൻ പോലെ പ്രബലമായിട്ടുള്ള സ്ഥാപനങ്ങൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസായി ചുരുങ്ങിയിരിക്കുകയാണെന്നും, അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്എസ്‌പിഎ സംസ്ഥാന സമ്മേളനം കണ്ണൂർ ശ്രീകണ്ഠാപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
TAGGED:
മുല്ലപ്പള്ളി രാമചന്ദ്രൻ