കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താൽ - കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താൽ
യൂത്ത് ലീഗ് പ്രവർത്തകന്‍ മൻസൂറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ
കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താൽ
കണ്ണൂർ: ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ യുഡിഎഫ് ഹർത്താൽ. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. നിലവിൽ 14 പേർക്കെതിരെയാണ് ചൊക്ലി പൊലീസ് കേസെടുത്തിരിക്കുന്നത്.
കൂടുതൽ വായിക്കാന്‍: കണ്ണൂരിൽ വേട്ടേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ മരിച്ചു
Last Updated : Apr 7, 2021, 9:54 AM IST