ETV Bharat / state

വിലയിടിവില്‍ വലഞ്ഞ് നാളികേര കര്‍ഷകര്‍

കഴിഞ്ഞ വര്‍ഷം കിലോക്ക് 48 രൂപ വരെ ലഭിച്ച നാളികേരത്തിന് നിലവില്‍ 28 രൂപ മാത്രമാണ് ലഭിക്കുന്നത്.

വിലയിടിവില്‍ വലഞ്ഞ് നാളികേര കര്‍ഷകര്‍
author img

By

Published : Jun 24, 2019, 5:34 PM IST

കണ്ണൂര്‍: വിലയിടിവില്‍ വലഞ്ഞ് കോഴിക്കോട് കുറ്റ്യാടിയിലെ നാളികേര കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം കിലോക്ക് 48 രൂപ വരെ ലഭിച്ച നാളികേരത്തിന് നിലവില്‍ 28 രൂപ മാത്രമാണ് ലഭിക്കുന്നത്. പ്രധാനമായും തമിഴ്നാട്ടിലേക്കാണ് കുറ്റ്യാടിയിലെ നാളികേരം വിപണനം നടത്തുന്നത്.

വിലയിടിവില്‍ വലഞ്ഞ് നാളികേര കര്‍ഷകര്‍

തമിഴ്നാട്ടിലേക്ക് നാളികേരം കൊണ്ടു പോകുന്ന ഇടനിലക്കാര്‍ നൽകുന്ന വിലയ്ക്ക് അനുസരിച്ചാണ് ഇവിടെ നാളികേരത്തിന്‍റെ വില തീരുമാനിക്കുന്നതെന്ന് തൊട്ടിൽപ്പാലത്തെ വ്യാപാരികൾ പറയുന്നു. ഒരു കിലോ തൂക്കമെത്താൻ കുറഞ്ഞത് മൂന്ന് പൊതിച്ച തേങ്ങകളെങ്കിലും വേണം. ഇവക്ക് 28 രൂപ ലഭിക്കുന്നത് ദുഷ്ക്കരമായ സാഹചര്യമാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

Intro:Body:

കുറ്റ്യാടി മലയോര മേഖലകളിലെ പ്രധാന കൃഷിയായ നാളീകേരത്തിന്റെ വില ഇടിഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു.

പൊതിച്ച നാളീകേരത്തിന് കഴിഞ്ഞ വർഷം കിലോയ്ക്ക് 48 രൂപയ്ക്ക് വരെ യാ ണ്  വിപണനം നടന്നത് ഇന്ന് 28 രൂപയ് ക്കാണ് വിപണനം നടക്കുന്നത്.

കേരളത്തിലെ നാളീകേരത്തിന്റെ വില നിശ്ചയിക്കുന്നത് തമിൾ നാടാണ്.

തമിൾ നാട്ടിലേക്കാണ് പ്രധാനമായും കുറ്റ്യാടി തേങ്ങ കയറ്റി കൊണ്ടു പോകുന്നത്.തമിൾ നാട്ടിലേക്ക് നാളീകേരം കൊണ്ടു പോകുന്നവർ നൽകുന്ന വിലയ്ക്ക് അനുസരിച്ചാണ് ഇവിടെ നാളീകേരത്തിന്റെ വില തീരുമാനിക്കുന്നതെന്ന് തൊട്ടിൽപ്പാലത്തെ വ്യാപാരികൾ പറയുന്നു (ബൈറ്റ് റഷീദ്)

3 പൊതിച്ച നാട്ടീ കേരമെങ്കിലും വേണം ഒരു കിലോയ്ക്ക് 3 നാളീകേരത്തിന് 28 രൂപ എന്നത് കർഷകർക്ക് ലഭിച്ചാൽ നാളീകേര കൃഷി മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥ വരുമെന്നും

സർക്കാർ തലത്തിൽ ഇടപെടലുണ്ടാകണമെന്നാണ് കർഷകർ ആവശ്യപെടുന്നത്.ഇടിവി ഭാരത് കണ്ണൂർ .

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.