ETV Bharat / state

കണ്ണൂരില്‍ ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു

author img

By

Published : Aug 2, 2020, 10:58 AM IST

കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി

കണ്ണൂര്‍  കണ്ണൂരില്‍ ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണില്‍  കണ്ടെയിന്‍മെന്‍റ് സോണ്‍  ശ്രീകണ്ഠാപുരം  ചിറ്റാരിപറമ്പ  പിണറായി  kannur  containment zone
കണ്ണൂരില്‍ ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണില്‍

കണ്ണൂര്‍: ജില്ലയിലെ ആറ് തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി. ശ്രീകണ്ഠാപുരം 22, ചിറ്റാരിപറമ്പ 8, പിണറായി 5 എന്നീ വാര്‍ഡുകളെയാണ് പുതുതായി കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചത്. ഇവിടെ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ, സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 30-ാം ഡിവിഷനും തൃപ്പങ്ങോട്ടൂര്‍ 8, അയ്യന്‍കുന്ന് 13 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

നേരത്തേ കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1,15,33,43 ഡിവിഷനുകളും ആന്തൂര്‍ 22, അഴീക്കോട് 15,18, ചെമ്പിലോട് 11,15,16,17,19, ചെറുപുഴ 10, ചെറുതാഴം 14, ചിറക്കല്‍ 5,7,16, ചിറ്റാരിപ്പറമ്പ 3,5,7,14, ചൊക്ലി 15, എരുവേശ്ശി 2,7, ഇരിട്ടി 14, കടമ്പൂര്‍ 10, കതിരൂര്‍ 18, കണ്ണപുരം 8, കരിവെള്ളൂര്‍ പെരളം 4 , കൊളച്ചേരി 9,10, കോളയാട് 2,8, കൂത്തൂപറമ്പ 16,20,25,27, കോട്ടയം മലബാര്‍ 8, കൊട്ടിയൂര്‍ 1, മട്ടന്നൂര്‍ 7,12, മയ്യില്‍ 11,17, മൊകേരി 3,5,6,14, മുണ്ടേരി 1,3,4,6,7, പരിയാരം 2, പയ്യന്നൂര്‍ 7,26, പെരളശ്ശേരി 3,18,പേരാവൂര്‍ 2,6,10, പിണറായി 12, ശ്രീകണ്ഠാപുരം 8,18, തലശ്ശേരി 1,23,28, തില്ലങ്കേരി 10, തൃപ്പങ്ങോട്ടൂര്‍ 3,9,18, ഉളിക്കല്‍ 16, വേങ്ങാട് 1,3,18, ആലക്കോട് 2, നടുവില്‍ 17, കീഴല്ലൂര്‍ 10, എരമം കുറ്റൂര്‍ 11, പാപ്പിനിശ്ശേരി 12,13, ഏഴോം 14, ചെറുകുന്ന് 6, ചെങ്ങളായി 1, മാടായി 12, പെരിങ്ങോം വയക്കര 3 എന്നീ വാര്‍ഡുകളും കണ്ടെയ്‌ന്‍മെന്‍റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.