ETV Bharat / state

സിഎം രവീന്ദ്രന് ആരോഗ്യവകുപ്പ് അഭയം നല്‍കുകയാണെന്ന് കെ. സുരേന്ദ്രൻ

author img

By

Published : Dec 9, 2020, 4:59 PM IST

തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസിന് സമ്പൂർണ പരാജയമാണ് ഉണ്ടാകാൻ പോകുന്നതെന്നും സുരേന്ദ്രൻ

surendran against health department  surendran against CM Raveendran  CM raveendran hospitalised  ആരോഗ്യ വകുപ്പിനെതിരെ സുരേന്ദ്രൻ  സിഎം രവീന്ദ്രനെതിരെ സുരേന്ദ്രൻ  സിഎം രവീന്ദ്രൻ ആശുപത്രിയിൽ
ആരോഗ്യ വകുപ്പിനെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ

കണ്ണൂർ: അഴിമതി കേസിൽ ആരോപണ വിധേയനായ ആൾക്ക് അഭയം കൊടുക്കുകയാണ് ആരോഗ്യ വകുപ്പ് ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആരോഗ്യമന്ത്രിയുടെ അറിവോടെയാണ് സി.എം. രവീന്ദ്രന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ സംരക്ഷണം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് മറുപടി പറയണം. ഭീഷണി ഉണ്ടെന്ന സ്വപ്‌ന സുരേഷിന്‍റെ ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ ജയിൽ സൂപ്രണ്ടിനെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസിന് സമ്പൂർണ്ണ പരാജയമായിരിക്കും. വർഗീയ ശക്തികളുമായാണ് കോൺഗ്രസ് കൂട്ടുകൂടിയിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച തദ്ദേശപ്പോര് 2020ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.