ETV Bharat / state

തടവുകാരുടെ സംരക്ഷണം, ജയിലധികൃതരുടെ ഉത്തരവാദിത്വമെന്ന് ജയില്‍ ഡിജിപി

author img

By

Published : Oct 8, 2019, 2:22 PM IST

Updated : Oct 8, 2019, 3:14 PM IST

തടവാളികളുടെ ശാരീരിക സുരക്ഷ ഉറപ്പാക്കണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്.

ജയിൽ ഡിജിപി ഋഷിരാജ് സിങ്

കണ്ണൂര്‍: കൂടത്തായി കൊലപാതക പരമ്പര പോലുള്ള സംഭവങ്ങൾ കൂടിവരുന്നതിനാല്‍ ഇത്തരം തടവുകാരുടെ സംരക്ഷണം ജയിലധികൃതരുടെ ഉത്തരവാദിത്വമാണെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കണ്ണൂർ തലശ്ശേരിയിൽ സമാനമായ സംഭവം ഉണ്ടായപ്പോൾ പ്രതി സൗമ്യയുടെ ആത്മഹത്യ ചെയ്‌തത് ഗുരുതരമായ വീഴ്‌ചയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തടവുകാരെ ജയിലുകളില്‍ പ്രദർശന വസ്തുവാക്കരുത്. ജയിൽ ടൂറിസ്റ്റ് കേന്ദ്രം അല്ല. ജയിലിൽ എത്തുന്നവർ പ്രത്യേക സാഹചര്യങ്ങളിൽ നിന്ന് വരുന്നവരാണെന്നും ഋഷിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.

ജയില്‍ അധികൃതര്‍ തടവാളികളുടെ ശാരീരിക സുരക്ഷ ഉറപ്പാക്കണമെന്നും ജയില്‍ ഡിജിപി

Intro:കൂടത്തായി കൊലപാതകങ്ങൾ പോലുള്ള സംഭവങ്ങൾ കൂടിവരുമ്പോൾ ഇത്തരം തടവുകാരുടെ സംരക്ഷണം ജയിലധികൃതരുടെ ഉത്തരവാദിത്വമാണെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ്. കണ്ണൂർ തലശ്ശേരിയിൽ സമാനമായ സംഭവം ഉണ്ടായപ്പോൾ പ്രതി സൗമ്യയുടെ ആത്മഹത്യ ഗുരുതരമായ വീഴ്ചയായിരുന്നെന്നും അദ്ധേഹം പറഞ്ഞു.
ജയിലുകളിൽ തടവുകാരെ പ്രദർശന വസ്തുക്കൾ ആക്കുന്നത് ശരിയല്ലെ, ആവശ്യത്തിനുള്ള ആളുകൾ ജയിലിൽ എത്തിയാൽ മതിയെന്നും ജയിൽ ടൂറിസ്റ്റ് കേന്ദ്രം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിലിൽ എത്തുന്നവർ പ്രത്യേക സാഹചര്യങ്ങളിൽ നിന്ന് എത്തിപ്പെടുന്നവരാണ്, തടവുകാരെ പ്രദർശന വസ്തുക്കൾ ആക്കുന്നതും അവരെ വിനോദത്തിന് കാണാൻ എത്തുന്നതും ശരിയല്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.Body:കൂടത്തായി കൊലപാതകങ്ങൾ പോലുള്ള സംഭവങ്ങൾ കൂടിവരുമ്പോൾ ഇത്തരം തടവുകാരുടെ സംരക്ഷണം ജയിലധികൃതരുടെ ഉത്തരവാദിത്വമാണെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ്. കണ്ണൂർ തലശ്ശേരിയിൽ സമാനമായ സംഭവം ഉണ്ടായപ്പോൾ പ്രതി സൗമ്യയുടെ ആത്മഹത്യ ഗുരുതരമായ വീഴ്ചയായിരുന്നെന്നും അദ്ധേഹം പറഞ്ഞു.
ജയിലുകളിൽ തടവുകാരെ പ്രദർശന വസ്തുക്കൾ ആക്കുന്നത് ശരിയല്ലെ, ആവശ്യത്തിനുള്ള ആളുകൾ ജയിലിൽ എത്തിയാൽ മതിയെന്നും ജയിൽ ടൂറിസ്റ്റ് കേന്ദ്രം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിലിൽ എത്തുന്നവർ പ്രത്യേക സാഹചര്യങ്ങളിൽ നിന്ന് എത്തിപ്പെടുന്നവരാണ്, തടവുകാരെ പ്രദർശന വസ്തുക്കൾ ആക്കുന്നതും അവരെ വിനോദത്തിന് കാണാൻ എത്തുന്നതും ശരിയല്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.Conclusion:ഇല്ല
Last Updated : Oct 8, 2019, 3:14 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.