ETV Bharat / state

ഐഎസ് ബന്ധം: രണ്ട് യുവതികൾ കണ്ണൂരിൽ അറസ്റ്റിൽ - Instagram group of the Chronicle Foundation

ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി ഐഎസിനു വേണ്ടി പ്രവർത്തിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്. കണ്ണൂർ നഗര പരിധിയിൽ നിന്നാണ് എൻഐഎ സംഘം ഇവരെ അറസ്റ്റു ചെയ്തത്.

ISIS NIA Arrested Two women in Kannur
ഐഎസ് ബന്ധം: രണ്ട് യുവതികൾ കണ്ണൂരിൽ അറസ്റ്റിൽ
author img

By

Published : Aug 17, 2021, 1:51 PM IST

കണ്ണൂർ: ഐഎസ് ബന്ധം ആരോപിച്ച് രണ്ട് യുവതികളെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.

also read: കാബൂളില്‍ കുടുങ്ങിയ മലയാളികളെ ഉടനടി നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രി

ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി ഐഎസിനു വേണ്ടി പ്രവർത്തിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്. കണ്ണൂർ നഗര പരിധിയിൽ നിന്നാണ് എൻഐഎ സംഘം ഇവരെ അറസ്റ്റു ചെയ്തത്. ഇവരുടെ കൂട്ടാളിയായ മുസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു.

also read: താലിബാന്‍ സംഘത്തില്‍ മലയാളി സാന്നിധ്യമുണ്ടെന്ന് സംശയം; വീഡിയോ പങ്കുവച്ച് തരൂര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.