കണ്ണൂർ: കൊവിഡ്-19 ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. രണ്ടാഴ്ച മുമ്പ് നൂറിൽ താഴെയായിരുന്ന നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 6323-ൽ എത്തി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 24 പേരും കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 14 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നാലു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 11 പേരും വീടുകളില്‍ 6270 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 4958 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4860 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4608 എണ്ണത്തിന്‍റ ഫലം നെഗറ്റീവാണ്. 98 എണ്ണത്തിന്‍റ ഫലമാണ് ലഭിക്കാനുള്ളത്.
കണ്ണൂരില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു - Increasing number
രണ്ടാഴ്ച മുമ്പ് നൂറിൽ താഴെയായിരുന്ന നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 6323-ൽ എത്തി