ETV Bharat / state

വ്യാജ വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിച്ചു - thalipparambu

ഓണത്തോടനുബന്ധിച്ച് വാറ്റ് വിൽപന സജീവമാകുന്ന സാഹചര്യത്തിൽ എക്‌സൈസ് സംഘം പരിശോധന ഊർജിതമാക്കിയിരുന്നു. കൊവിഡ് വ്യാപനകാലത്ത് തളിപ്പറമ്പ് സർക്കിളിൽ നിരവധി വാറ്റ് കേസുകളാണ് റജിസ്റ്റർ ചെയ്യുന്നത്.

കണ്ണൂർ എക്സൈസ് കമ്മിഷണർ  വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു  തളിപ്പറമ്പ്  illegal liquor sale in Kanuur  kannur vatt  thalipparambu  excise seized vatt in kannur
കണ്ണൂരിൽ വ്യാജ വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിച്ചു
author img

By

Published : Aug 16, 2020, 5:29 PM IST

കണ്ണൂർ: ആലക്കോട് പോത്തുകുണ്ടിൽ വാറ്റ് കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്ന് 145 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് വാറ്റ് വിൽപന സജീവമാകുന്ന സാഹചര്യത്തിൽ എക്‌സൈസ് സംഘം പരിശോധന ഊർജിതമാക്കിയിരുന്നു. കൊവിഡ് വ്യാപനകാലത്ത് തളിപ്പറമ്പ് സർക്കിളിൽ നിരവധി വാറ്റ് കേസുകളാണ് റജിസ്റ്റർ ചെയ്യുന്നത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്‍റീവ് ഓഫിസർ പി.വി.ബാലകൃഷ്ണനും സംഘവുമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ അബ്‌കാരി നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.