ETV Bharat / state

ക്വാറന്‍റൈൻ ലംഘിച്ചെന്ന് ആരോപണം; ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു - kannur new mahi news

ക്വാറന്‍റൈൻ ലംഘിച്ചെന്ന ആരോപണത്തില്‍ മനംനൊന്താണ് ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചത്

ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു  കണ്ണൂർ ന്യൂമാഹി പ്രാഥമിക ആരോഗ്യകേന്ദ്രം  ന്യൂമാഹി കൊവിഡ് വാർത്ത  ക്വാറന്‍റൈൻ വാർത്ത  new mahi ghmc  health worker committed suicide  kannur new mahi news  quarantine news updates
ക്വാറന്‍റൈൻ ലംഘിച്ചെന്ന് ആരോപണം; ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു
author img

By

Published : May 31, 2020, 2:16 PM IST

കണ്ണൂർ: ന്യൂ മാഹിയില്‍ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. ന്യൂമാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയാണ് ക്വാറന്‍റൈൻ ലംഘിച്ചെന്ന ആരോപണത്തെ തുടർന്ന് മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമിതമായി ഗുളിക കഴിച്ച ആരോഗ്യപ്രവർത്തകയെ കണ്ണൂർ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ന്യൂ മാഹി പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.