ETV Bharat / state

തലശ്ശേരിയിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്‍റെ പരിശോധന

author img

By

Published : Nov 2, 2021, 1:12 PM IST

മെയിൻ റോഡിലെ പ്രമുഖ ഹോട്ടൽ, റെയിവെ ഓവർ ബ്രിഡ്ജിന് താഴെ പെട്രോൾ പമ്പിന് സമീപമുള്ള ഹോട്ടൽ, സ്വകാര്യ ആശുപത്രി കാന്‍റീൻ എന്നിവിടങ്ങളിൽ നിന്നാണ് മോശം ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്.

health department raid in on thalassery hotels  thalassery hotels  thalassery hotels raid  raid in on thalassery hotels  thalassery hotel  thalassery  hotel raid  തലശ്ശേരിയിലെ വിവിധ ഹോട്ടലുകളിൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്‍റിന്‍റെ റെയ്‌ഡ്  തലശ്ശേരിയിലെ വിവിധ ഹോട്ടലുകളിൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്‍റിന്‍റെ പരിശോധന  ഹെൽത്ത് ഡിപ്പാർട്ട്‌മെന്‍റിന്‍റെ റെയ്‌ഡ്  ഹെൽത്ത് ഡിപ്പാർട്ട്‌മെന്‍റിന്‍റെ പരിശോധന  ഹെൽത്ത് ഡിപ്പാർട്ട്‌മെന്‍റ്  തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം  തലശ്ശേരി ഹോട്ടലുകളിൽ റെയ്‌ഡ്  തലശ്ശേരി ഹോട്ടലുകളിൽ പരിശോധന  കണ്ണൂർ
health department raid in on thalassery hotels

കണ്ണൂർ: തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകൾ, ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ചില സ്ഥലങ്ങളിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനാലും ഹെൽത്ത് കാർഡ്, വെള്ളത്തിന്‍റെ ശുദ്ധത റിപ്പോർട്ട് എന്നിവ ഇല്ലാത്തതിനാലും ആയത് പരിഹരിക്കുന്നതിന് സമയ പരിധി നിശ്ചയിച്ച് നോട്ടിസ് നൽകി.

മെയിൻ റോഡിലെ പ്രമുഖ ഹോട്ടൽ, റെയിവെ ഓവർ ബ്രിഡ്ജിന് താഴെ പെട്രോൾ പമ്പിന് സമീപമുള്ള ഹോട്ടൽ, സ്വകാര്യ ആശുപത്രി കാന്‍റീൻ എന്നിവിടങ്ങളിൽ നിന്നാണ് മോശം ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്. മറ്റ് സ്ഥാപനങ്ങളിൽ ന്യൂനത പരിഹരിക്കാൻ നിർദേശിച്ചു.

ALSO READ: 'കമ്യൂണിസ്റ്റ് പാർട്ടി ഞങ്ങളെ സമരം നടത്താൻ പഠിപ്പിക്കേണ്ട'; ജോജു വിഷയത്തിൽ വിഡി സതീശൻ

കൊവിഡിന്‍റെ സാഹചര്യത്തിൽ അടച്ചിട്ടിരുന്ന മിക്ക ഹോട്ടലുകളും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമാണ് തുറന്നത്. പഴയ ഭക്ഷണസാധനങ്ങൾ വിൽപനയ്ക്കായി ശേഖരിച്ചതിന് പിഴ ഈടാക്കുന്നതും ന്യൂനതകൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും നടപടികൾ സ്വീകരിക്കുകയും ചെയ്യും.

ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദിന്‍റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ബാബു, അജിത കെ.ഇ, ജെ.എച്ച്.ഐ വിനോദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.