ETV Bharat / state

പൗരത്വഭേദഗതി നിയമത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന് ജിഗ്നേഷ് മേവാനി - ഗുജറാത്ത് എംഎൽഎ

തളിപ്പറമ്പ സർ സയ്യിദ് കോളേജ് യൂണിയൻ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യനായി നേരിട്ടാൽ പൗരത്വ നിയമത്തിലൂടെ രാജ്യത്തെ ഭിന്നിക്കാൻ ശ്രമിക്കുന്നത് തടയാമെന്ന് ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി
ഇന്ത്യനായി നേരിട്ടാൽ പൗരത്വ നിയമത്തിലൂടെ രാജ്യത്തെ ഭിന്നിക്കാൻ ശ്രമിക്കുന്നത് തടയാമെന്ന് ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി
author img

By

Published : Jan 1, 2020, 6:40 PM IST

Updated : Jan 1, 2020, 7:14 PM IST

കണ്ണൂർ: കേന്ദ്ര സർക്കാർ പൗരത്വ നിയമത്തിലൂടെ രാജ്യത്തെ ഭിന്നിക്കാൻ ശ്രമിക്കുകയാണെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി. ഹിന്ദുവോ മുസൽമാനോ ക്രിസ്ത്യനോ ഒന്നുമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നേരിട്ടാൽ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നമുക്ക് വിജയിക്കാൻ സാധിക്കുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. തളിപ്പറമ്പ സർ സയ്യിദ് കോളജ് യൂണിയൻ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി

കേരള ഗവർണർ മോദിയുടെയും അമിത്ഷായുടെയും കളിപ്പാട്ടം പോലെ പ്രവർത്തിക്കുന്നുവെന്ന് പരുപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ ജെ എൻ യു പ്രതിനിധി ഡോളൻ സാമന്ത പറഞ്ഞു. ചടങ്ങിൽ വിദ്യാർഥികളും അധ്യാപകരും ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ എടുത്തു.

Intro:കേന്ദ്ര സർക്കാർ പൗരത്വ നിയമത്തിലൂടെ രാജ്യത്തെ ഭിന്നിക്കാൻ ശ്രമിക്കുകയാണ്. അതിനെ ഹിന്ദുവോ മുസൽമാനോ ക്രിസ്ത്യാനോ ഒന്നുമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ഇന്ത്യനായി നേരിട്ടാൽ നമുക്ക് വിജയിക്കാൻ സാധിക്കുമെന്ന് ഗുജറാത്ത് എം എൽ എ ജിഗ്നേഷ് മേവാനി. Body:
തളിപ്പറമ്പ സർ സയ്യിദ് കോളേജ് യൂണിയൻ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . Byte

പ്രമുഖ സാമൂഹിക പ്രവർത്തകൻ സി കെ സുബൈർ മുഖ്യാതിഥിയായിരുന്നു.
ജെ എൻ യു പ്രതിനിധി ഡോളൻ സാമന്ത മുഖ്യപ്രഭാഷണം നടത്തി.
കേരള ഗവർണർ മോദിയുടെയും അമിത്ഷായുടെയും കളിപ്പാട്ടം പോലെ പ്രവർത്തിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. സദസ്സിന്റെ ഭാഗമായി ഭരണഘടനയുടെ ആമുഖം വിദ്യാർത്ഥികളും അധ്യാപകരും വായിച്ച് പ്രതിജ്ഞ എടുത്തു.
യൂണിയൻ ചെയർമാൻ മുഹമ്മദ്‌ അഷ്ഫാഖ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ
ഡോ.അബ്ദുൽ അസീസ്പി.ടി,
മഹമൂദ് അള്ളാംകുളം,അബ്ദുൽ ജബ്ബാർ.സി.സി,അർഷാദ്, ബുർഹാൻ, തുടങ്ങിയവർ സംസാരിച്ചു.
Conclusion:
Last Updated : Jan 1, 2020, 7:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.