കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. 624 ഗ്രാം സ്വർണവുമായി കാസർകോട് ചെങ്കള സ്വദേശി സൽമാൻ ഫാരിസിനെയാണ് കസ്റ്റംസ് പിടികൂടിയത്. 32.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് ഫാരിസ് ഒളിച്ചു കടത്താൻ ശ്രമിച്ചത്.
കണ്ണൂരില്‍ 624 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍ - സൽമാൻ ഫാരിസ്
32.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് ഫാരിസ് ഒളിച്ചു കടത്താൻ ശ്രമിച്ചത്.
![കണ്ണൂരില്‍ 624 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍ Gold hunt in Kannur again; Kasargod resident arrested with 624 grams of gold gold Kannur Airport കണ്ണൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 624 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍ സ്വര്‍ണ്ണവേട്ട കാസര്‍കോട് സ്വദേശി പിടിയില്‍ സൽമാൻ ഫാരിസ് സ്വർണ്ണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9439356-868-9439356-1604565517230.jpg?imwidth=3840)
കണ്ണൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 624 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍