ETV Bharat / state

അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കി; ആര്‍മ്‌ഡ് പൊലീസ് ബറ്റാലിയനിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ - mangattparamb kap

പൊലീസുകാര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു

മങ്ങാട്ട് പറമ്പ് ആര്‍മ്‌ഡ് പൊലീസ് ബെറ്റാലിയന്‍  മങ്ങാട്ട് പറമ്പ് കെഎപി  പൊലീസ് ബെറ്റാലിയനിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍  police officers suspended from mangattparamb kap  mangattparamb kap  five officers suspended
അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കി; ആര്‍മ്‌ഡ് പൊലീസ് ബറ്റാലിയനിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
author img

By

Published : Jun 6, 2022, 2:52 PM IST

കണ്ണൂര്‍: മങ്ങാട്ട് പറമ്പ് ആര്‍മ്‌ഡ് പൊലീസ് ബറ്റാലിയനിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിനാണ് നടപടി. പൊലീസുദ്യോഗസ്ഥന്‍ ഓടിച്ച വാഹനം ഇടിച്ച് രണ്ട് ഇരുചക്രവാഹന യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു.

തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ ഇവരുടെ വാഹനത്തില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തു. എന്‍ കെ.രമേശന്‍, ടി ആർ.പ്രജീഷ്, കെ.സന്ദീപ്, പി കെ.സായൂജ്, ശ്യാം കൃഷ്‌ണന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.