കണ്ണൂർ: ചെറുപുഴയിലെ കരാറുകാരന്‍റെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കെ കരുണാകരന്‍ ട്രസ്റ്റിന്‍റെ പേരിൽ നടന്ന തിരിമറി വിജിലൻസ് അന്വേഷിക്കണം. ട്രസ്റ്റുകളുടെ പേരിലുള്ള വെട്ടിപ്പ് കോൺഗ്രസ് പാരമ്പര്യമാണെന്നും, വിഷയത്തില്‍ യുഡിഎഫുകാർ കളിക്കുന്ന നാടകത്തിന് പാലയിൽ ഷോക്‌ട്രീറ്റ്മെന്‍റ് കിട്ടുമെന്നും കോടിയേരി പറഞ്ഞു. കൂടാതെ യുഡിഎഫ് അനുദിനം തകരുന്ന കപ്പലാണെന്നും പി.ജെ ജോസഫിന്റെ പ്രസ്‌താവന യുഡിഎഫിന്‍റെ തകർച്ചയുടെ പ്രഖ്യാപനമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ചെറുപുഴയിലെ കരാറുകാരന്‍റെ മരണത്തില്‍ സമഗ്രാന്വേഷണം വേണം; കോടിയേരി - kannur
കെ കരുണാകരന്‍ ട്രസ്റ്റിന്‍റെ പേരിൽ നടന്ന തിരിമറിയില്‍ വിജിലൻസ് അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.
കണ്ണൂർ: ചെറുപുഴയിലെ കരാറുകാരന്‍റെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കെ കരുണാകരന്‍ ട്രസ്റ്റിന്‍റെ പേരിൽ നടന്ന തിരിമറി വിജിലൻസ് അന്വേഷിക്കണം. ട്രസ്റ്റുകളുടെ പേരിലുള്ള വെട്ടിപ്പ് കോൺഗ്രസ് പാരമ്പര്യമാണെന്നും, വിഷയത്തില്‍ യുഡിഎഫുകാർ കളിക്കുന്ന നാടകത്തിന് പാലയിൽ ഷോക്‌ട്രീറ്റ്മെന്‍റ് കിട്ടുമെന്നും കോടിയേരി പറഞ്ഞു. കൂടാതെ യുഡിഎഫ് അനുദിനം തകരുന്ന കപ്പലാണെന്നും പി.ജെ ജോസഫിന്റെ പ്രസ്‌താവന യുഡിഎഫിന്‍റെ തകർച്ചയുടെ പ്രഖ്യാപനമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കരാറുകാരന്റെ മരണത്തെ കുറിച്ച് സമഗ്രന്വേഷണം നടത്തണമെന്ന് കോടിയേരി ബാലകൃഷ്ണൻ. ട്രസ്റ്റിന്റെ പേരിൽ നടന്ന തിരിമറി വിജിലൻസ് അന്വേഷിക്കണം. ട്രസ്റ്റുകളുടെ പേരിലുള്ള വെട്ടിപ്പ് കോൺഗ്രസ് പാരമ്പര്യമാണെന്നും കോടിയേരി പറഞ്ഞു. യുഡിഫുകാർ കളിക്കുന്ന നാടകത്തിന് പാലയിൽ ഷോക്ക്ട്രീറ്റ്മെന്റ് കിട്ടും. ഈ നാടകത്തിന് തിരശ്ശീല ഇടണമെന്ന് ജനങ്ങൾ തീരുമാനിക്കും. യുഡിഎഫ് അനുദിനം തകരുന്ന കപ്പലെന്നും കോടിയേരി ബാലകൃഷ്ണൻ. പി.ജെ ജോസഫിന്റെ പ്രസ്താവന യുഡിഎഫ് തകർച്ചയുടെ പ്രഖ്യാപനമാണ്. സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവന്നിരിക്കുകയാണ്, ഇടതിനൊപ്പം നിൽക്കാത്തവർ പോലും മുന്നണിയോട് സഹകരിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു. രാമക്ഷേത്രം, കശ്മീർ വിഷയങ്ങളിൽ ശശി തരൂരിന്റെ അഭിപ്രായം ബിജെപിക്ക് കീഴടങ്ങി എന്നതിന്റെ സൂചനയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. കേന്ദ്ര മോട്ടോർ വാഹന നിയമം നടപ്പാക്കുന്നത് ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഫെഡറൽ ഘടനയെ തകർക്കുന്ന ഒന്നാണ് ഈ നിയമം. ഭേദഗതി സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം എന്ന വ്യവസ്ഥ നിയമത്തിൽ ചേർത്തില്ലെന്നും കോടിയേരി ആരോപിച്ചു.Body:കണ്ണൂർ ചെറുപുഴയിലെ
കരാറുകാരന്റെ മരണത്തെ കുറിച്ച് സമഗ്രന്വേഷണം നടത്തണമെന്ന് കോടിയേരി ബാലകൃഷ്ണൻ. ട്രസ്റ്റിന്റെ പേരിൽ നടന്ന തിരിമറി വിജിലൻസ് അന്വേഷിക്കണം. ട്രസ്റ്റുകളുടെ പേരിലുള്ള വെട്ടിപ്പ് കോൺഗ്രസ് പാരമ്പര്യമാണെന്നും കോടിയേരി പറഞ്ഞു. യുഡിഫുകാർ കളിക്കുന്ന നാടകത്തിന് പാലയിൽ ഷോക്ക്ട്രീറ്റ്മെന്റ് കിട്ടും. ഈ നാടകത്തിന് തിരശ്ശീല ഇടണമെന്ന് ജനങ്ങൾ തീരുമാനിക്കും. യുഡിഎഫ് അനുദിനം തകരുന്ന കപ്പലെന്നും കോടിയേരി ബാലകൃഷ്ണൻ. പി.ജെ ജോസഫിന്റെ പ്രസ്താവന യുഡിഎഫ് തകർച്ചയുടെ പ്രഖ്യാപനമാണ്. സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവന്നിരിക്കുകയാണ്, ഇടതിനൊപ്പം നിൽക്കാത്തവർ പോലും മുന്നണിയോട് സഹകരിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു. രാമക്ഷേത്രം, കശ്മീർ വിഷയങ്ങളിൽ ശശി തരൂരിന്റെ അഭിപ്രായം ബിജെപിക്ക് കീഴടങ്ങി എന്നതിന്റെ സൂചനയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. കേന്ദ്ര മോട്ടോർ വാഹന നിയമം നടപ്പാക്കുന്നത് ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഫെഡറൽ ഘടനയെ തകർക്കുന്ന ഒന്നാണ് ഈ നിയമം. ഭേദഗതി സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം എന്ന വ്യവസ്ഥ നിയമത്തിൽ ചേർത്തില്ലെന്നും കോടിയേരി ആരോപിച്ചു.Conclusion:ഇല്ല