ETV Bharat / state

ശ്രീകൃഷ്ണ ജയന്തി ദിനാഘോഷം ഇക്കുറിയും സി പി എം ഉപേക്ഷിച്ചു - cpm-abandoned-sri-krishna-jayanthi-day-celebrations

ശബരിമല വിഷയത്തിലടക്കം സിപിഎം നിലപാടുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ആഘോഷം ഒഴിവാക്കിയത്

ശ്രീകൃഷ്ണ ജയന്തി ദിനാഘോഷം സി പി എമ്മം ഉപേക്ഷിച്ചു
author img

By

Published : Aug 22, 2019, 10:19 PM IST

കണ്ണൂർ: മുന്‍ വര്‍ഷത്തേത് പോലെ ഇത്തവണയും ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഘോഷയാത്ര ഉള്‍പ്പെടെയുള്ള പരിപാടികള്‍ സിപിഎം ജില്ലാകമ്മിറ്റി ഉപേക്ഷിച്ചു. നാല് വര്‍ഷമായി നടത്തി വന്ന പരിപാടി കഴിഞ്ഞ വര്‍ഷം പ്രളയം കാരണമാണ് ഉപേക്ഷിച്ചതെങ്കില്‍ ഇക്കുറി ശബരിമല വിഷയത്തിലടക്കം സിപിഎം നിലപാടുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഒഴിവാക്കിയത്.

പി ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെ നാല് വർഷം മുമ്പ് ആരംഭിച്ച പരിപാടിയാണ് ഉപേക്ഷിച്ചത്. ബാലഗോകുലം ശോഭായാത്രകളിൽ സിപിഎം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്നത് ഒഴിവാക്കാൻ പി. ജയരാജനായിരുന്നു ബദൽ പരിപാടികൾ ആസൂത്രണം ചെയ്തത്. പുരോഗമന കലാസാഹിത്യ സംഘത്തേയും മറ്റ് കലാ സാംസ്കാരിക സംഘടനകളേയും അണി നിരത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

Intro:ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കണ്ണൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ വിവിധ സംസ്കാരിക സംഘടനകൾ നടത്താറുള്ള ഘോഷയാത്രകൾ ഇത്തവണ ഉപേക്ഷിച്ചു. പി. ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെ നാല് വർഷം മുമ്പ് ആരംഭിച്ച പരിപാടിയാണ് ഉപേക്ഷിച്ചത്. കഴിഞ്ഞ തവണ പ്രളയം കാരണം ഘോഷയാത്രകളെല്ലാം ഒഴിവാക്കിയിരുന്നു. എന്നാൽ ഈ തവണ സംഘപരിവാർ സംഘടനകൾ ഘോഷയാത്ര നടത്തുമ്പോൾ ബദൽ ആഘോഷം ഉണ്ടാവില്ല. ബാലഗോകുലം ശോഭായാത്രകളിൽ സിപിഎം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്നത് ഒഴിവാക്കാൻ പി. ജയരാജനായിരുന്നു ബദൽ പരിപാടികൾ ആസൂത്രണം ചെയ്തത്. പുരോഗമന കലാസാഹിത്യ സംഘത്തേയും മറ്റ് കലാ സാംസ്കാരിക സംഘടനകളേയും അണി നിരത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ശബരിമല വിഷയത്തിലടക്കം സിപിഎം നിലപാടുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിൽ കൂടിയാണ് ഇത്തരം ആചരണങ്ങൾ ഉപേക്ഷിക്കാൻ പാർട്ടി തീരുമാനിച്ച്.

ഇടിവി ഭാരത്
കണ്ണൂർBody:ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കണ്ണൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ വിവിധ സംസ്കാരിക സംഘടനകൾ നടത്താറുള്ള ഘോഷയാത്രകൾ ഇത്തവണ ഉപേക്ഷിച്ചു. പി. ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെ നാല് വർഷം മുമ്പ് ആരംഭിച്ച പരിപാടിയാണ് ഉപേക്ഷിച്ചത്. കഴിഞ്ഞ തവണ പ്രളയം കാരണം ഘോഷയാത്രകളെല്ലാം ഒഴിവാക്കിയിരുന്നു. എന്നാൽ ഈ തവണ സംഘപരിവാർ സംഘടനകൾ ഘോഷയാത്ര നടത്തുമ്പോൾ ബദൽ ആഘോഷം ഉണ്ടാവില്ല. ബാലഗോകുലം ശോഭായാത്രകളിൽ സിപിഎം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്നത് ഒഴിവാക്കാൻ പി. ജയരാജനായിരുന്നു ബദൽ പരിപാടികൾ ആസൂത്രണം ചെയ്തത്. പുരോഗമന കലാസാഹിത്യ സംഘത്തേയും മറ്റ് കലാ സാംസ്കാരിക സംഘടനകളേയും അണി നിരത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ശബരിമല വിഷയത്തിലടക്കം സിപിഎം നിലപാടുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിൽ കൂടിയാണ് ഇത്തരം ആചരണങ്ങൾ ഉപേക്ഷിക്കാൻ പാർട്ടി തീരുമാനിച്ച്.

ഇടിവി ഭാരത്
കണ്ണൂർConclusion:ഇല്ല

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.