കണ്ണൂർ: ജില്ലയില്‍ 150 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 128 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 15 പേർക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്.
ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌ത ആകെ കൊവിഡ് പോസിറ്റീവ് കേസുകള്‍ 2,944 ആയി. 92 പേരാണ് രോഗമുക്തി നേടിയത്. ആകെ 1,974 പേര്‍ ആശുപത്രി വിട്ടു. 944 പേര്‍ ചികിത്സയിലാണ്. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 26 പേരാണ് ജില്ലയിൽ മരിച്ചത്.
കണ്ണൂരിൽ കൊവിഡ് കേസുകൾ മൂവായിരത്തിലേക്ക്
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 15 പേർക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
കൊവിഡ്