ETV Bharat / state

കണ്ണൂർ ചൊക്ലിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു - കണ്ണൂർ ചൊക്ലി

ഒളവിലത്തെ ബിജെപി പ്രവർത്തകൻ പ്രേമന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്

BJP worker hacked  കണ്ണൂർ ചൊക്ലി  ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ ചൊക്ലിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു
author img

By

Published : Oct 5, 2020, 10:56 AM IST

കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ഒളവിലത്തെ ബിജെപി പ്രവർത്തകൻ പ്രേമന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. കാലിനും വയറിനും വെട്ടേറ്റ ഇദ്ദേഹത്തെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.