കണ്ണൂർ: ജില്ലയില്‍ സാമൂഹ്യ വിരുദ്ധരുടെ അക്രമം വര്‍ധിക്കുന്നു. പടിയൂർ ടൗണിൽ പ്രവർത്തിക്കുന്ന എടിഎം കൗണ്ടർ, പഞ്ചായത്ത് ഓഫീസിന് സമീപമുള്ള അക്ഷയ കേന്ദ്രം, പുലിക്കാട്ട് ടൗണിൽ നിർത്തിയിട്ടിരുന്ന ലോറികളുടെ ഗ്ലാസുകൾ എന്നിവയാണ് സാമൂഹ്യ വിരുദ്ധര്‍ തകർത്തത്. ഗ്ലാസുകൾ എറിഞ്ഞ് തകർത്ത നിലയിലായിരുന്നു. സംഭവത്തെ തുടർന്ന് ഇരിക്കൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മാനസികാസ്വസ്ഥ്യമുള്ള ചിലരെ കേന്ദ്രീകരിച്ചാണ് പ്രാഥമികാന്വേഷണം നടക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ സാമൂഹ്യ വിരുദ്ധരുടെ അക്രമം വര്‍ധിക്കുന്നു
പടിയൂർ ടൗണിൽ പ്രവർത്തിക്കുന്ന എടിഎം കൗണ്ടർ, അക്ഷയ കേന്ദ്രം, നിർത്തിയിട്ട ലോറികൾ എന്നിവക്ക് നേരെയാണ് അക്രമം
കണ്ണൂർ: ജില്ലയില്‍ സാമൂഹ്യ വിരുദ്ധരുടെ അക്രമം വര്‍ധിക്കുന്നു. പടിയൂർ ടൗണിൽ പ്രവർത്തിക്കുന്ന എടിഎം കൗണ്ടർ, പഞ്ചായത്ത് ഓഫീസിന് സമീപമുള്ള അക്ഷയ കേന്ദ്രം, പുലിക്കാട്ട് ടൗണിൽ നിർത്തിയിട്ടിരുന്ന ലോറികളുടെ ഗ്ലാസുകൾ എന്നിവയാണ് സാമൂഹ്യ വിരുദ്ധര്‍ തകർത്തത്. ഗ്ലാസുകൾ എറിഞ്ഞ് തകർത്ത നിലയിലായിരുന്നു. സംഭവത്തെ തുടർന്ന് ഇരിക്കൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മാനസികാസ്വസ്ഥ്യമുള്ള ചിലരെ കേന്ദ്രീകരിച്ചാണ് പ്രാഥമികാന്വേഷണം നടക്കുന്നത്.
എ ടി എം കൗണ്ടർ ,ലോറികൾ ,അക്ഷയ കേന്ദ്രം എന്നിവയുടെ ഗ്ലാസുകൾ തകർത്തു .ഇന്ന് പുലർച്ചെയാണ് അക്രമങ്ങൾ നടന്നത്.
vo
പടിയൂർ ടൗണിൽ പ്രവർത്തിക്കുന്ന എ ടി എം കൗണ്ടർ ,അക്ഷയ കേന്ദ്രം ,നിർത്തിയിട്ട ലോറികൾ എന്നിവക്കു നേരെ അക്രമം നടന്നത്.
ഇന്നു പുലർച്ചെ യാ ണ് അക്രമമുണ്ടായത്.
പടിയൂർ ടൗണിലെ ഗ്രാമീൺ ബാങ്ക് എടിഎം ,പഞ്ചായത്ത് ഓഫീസിനു സമീപ ത്തെ അക്ഷയ കേന്ദ്രം ,പുലിക്കാട്ട് ടൗണിൽ നിർത്തിയിട്ടിരുന്ന ഏഴോളം ലോറികളു ടെഗ്ലാസുകൾ എന്നിവയാണ് തകർത്തത് .ഗ്ലാസുകൾ എറിഞ്ഞു തകർത്ത നിലയിലാണ്.അക്രമത്തിനു പിന്നിൽ ആരെന്നു വ്യക്തമല്ല .സംഭവത്തെ തുടർന്ന് ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു .സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചുള്ള
അന്വേഷണത്തിൽ ചില സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട് .മാനസീകാസ്വസ്ഥ്യമുള്ള ചില രെ കേന്ദ്രീകരിച്ചാണ് പ്രാഥ മീ കാ ന്വേഷണം നടക്കുന്നത് .ഇ ടി വി ഭാ ര ത് കണ്ണൂർ.Body:KL_KNR_06_18.1.20_akramanam_KL10004Conclusion: