ETV Bharat / state

കണ്ണൂരില്‍ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് 60കാരി മരിച്ചു

author img

By

Published : Oct 4, 2021, 8:06 AM IST

Updated : Oct 4, 2021, 1:31 PM IST

വീടിന്‍റെ മേൽക്കൂര തകർന്നുവീഴാനുള്ള കാരണം കാലപ്പഴക്കമാണെന്നാണ് വിവരം.

house collapsed in Kannur  വീടിന്‍റെ മേൽക്കൂര തകർന്നു  കണ്ണൂർ പൊടിക്കുണ്ടില്‍  kannur podikkund  60-year-old lady died  roof collapsed  കണ്ണൂര്‍ വാര്‍ത്ത  kannur news
കണ്ണൂരില്‍ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് 60 കാരി മരിച്ചു

കണ്ണൂര്‍: ജില്ലയിലെ പൊടിക്കുണ്ടില്‍ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് വയോധിക മരിച്ചു. പുലർച്ചെ ഒരു മണിയോടെ നടന്ന സംഭവത്തില്‍ വസന്ത(60)യാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മകൻ ഷിബുവിനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂരില്‍ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് വയോധിക മരിച്ചു

ALSO READ: അനിശ്ചിതകാല നിസഹകരണ സമരവുമായി ഡോക്ടര്‍മാര്‍

അഗ്നിരക്ഷസേനയെത്തിയാണ് ഇവരെ പുറത്തെടുത്തത്. കാലപ്പഴക്കമാവാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Last Updated : Oct 4, 2021, 1:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.