കണ്ണൂർ: കൊവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3447 പേര്‍. ഇവരില്‍ 51 പേര്‍ ആശുപത്രിയിലും 3396 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 34 പേരും കോവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ ഏഴ് പേരും തലശ്ശേരി ജനറല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാശുപത്രി എന്നിവിടങ്ങളിൽ അഞ്ച് പേർ വീതവുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതുവരെ 4665 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 4580 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇതില്‍ 4334 എണ്ണം നെഗറ്റീവാണ്. 85 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ 137 പേരുടെ ഫലം പോസറ്റീവായി.
കൊവിഡ്-19; കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളത് 3447 പേര്‍ - കോവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍റര്‍
കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 34 പേരും കോവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ ഏഴ് പേരും തലശ്ശേരി ജനറല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാശുപത്രി എന്നിവിടങ്ങളിൽ അഞ്ച് പേർ വീതവുമാണ് നിരീക്ഷണത്തിലുള്ളത്