കണ്ണൂർ: ചെറുപുഴയില്‍ സ്കൂള്‍ വിദ്യാർഥിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുളപ്ര വയലിങ്കൽ ചാക്കോ - ഡെയ്സി ചാക്കോ ദമ്പതികളുടെ മകനും ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ ആൽബിൻ ചാക്കോയെയാണ് രാവിലെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ചെറുപുഴ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചെറുപുഴ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. മൃതശരീരം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി.
പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ - പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു
ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥി ആൽബിൻ ചാക്കോയെയാണ് രാവിലെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.
ആത്മഹത്യ
കണ്ണൂർ: ചെറുപുഴയില്‍ സ്കൂള്‍ വിദ്യാർഥിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുളപ്ര വയലിങ്കൽ ചാക്കോ - ഡെയ്സി ചാക്കോ ദമ്പതികളുടെ മകനും ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ ആൽബിൻ ചാക്കോയെയാണ് രാവിലെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ചെറുപുഴ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചെറുപുഴ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. മൃതശരീരം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി.
Intro:ചെറുപുഴയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുളപ്രയിലെ വയലിങ്കൽ ചാക്കോ - ഡെയ്സി ചാക്കോ ദമ്പതികളുടെ മകനും ചെറുപുഴ സെന്റ് മേരീസ് ഹൈസ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആൽബിൻ ചാക്കോ (15) ആണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത് . Body:ഇന്ന് രാവിലെ ആൽബിനെ വിളിക്കാനായി മുറി തുറന്നപ്പോഴാണ് കണ്ടത് ഉടൻ ചെറുപുഴ സഹകരണാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ചെറുപുഴ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി.
സഹോദരങ്ങൾ : അമൽ ചാക്കോ , അലൻ ചാക്കോConclusion:No
സഹോദരങ്ങൾ : അമൽ ചാക്കോ , അലൻ ചാക്കോConclusion:No