ETV Bharat / state

പോസ്റ്റോഫീസ് അക്കൗണ്ട് വഴി വേതനം നല്‍കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ - Workers from Edamalakkudy demanding wages through post office account

ഇടമലക്കുടിയിൽ നിന്നും മൂന്നാറിലെ ബാങ്കിലെത്തി പണം എടുക്കുന്നതിന് ഗതാഗതസൗകര്യങ്ങളുടെ അഭാവവും മണിക്കൂറുകളുടെ സമയനഷ്‌ടവും തുടര്‍ക്കഥയായതോടെയാണ് പരിഹാരം വേണമെന്ന ആവശ്യം ശക്തമായത്.

പോസ്റ്റോഫീസ് അക്കൗണ്ട് വഴി വേതനം നല്‍കണമെന്ന് ഇടമലക്കുടിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍
author img

By

Published : Sep 12, 2019, 6:25 PM IST

ഇടുക്കി: ഇടമലക്കുടിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പോസ്റ്റോഫീസ് അക്കൗണ്ട് വഴി വേതനം നല്‍കണമെന്ന് ആവശ്യം. നിലവില്‍ മൂന്നാറിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാബാങ്കിന്‍റെ ശാഖയിലേക്കാണ് ഇവരുടെ വേതനം എത്തുന്നത്. ഇടമലക്കുടിയിൽ നിന്നും മൂന്നാറിലെ ബാങ്കിലെത്തി പണം എടുക്കുന്നതിന് മണിക്കൂറുകള്‍ യാത്രചെയ്യുകയും ബാങ്കില്‍ ഏറെ നേരം ക്യൂ നിൽക്കുകയും വേണം. പണമെടുത്ത് പലരും രാത്രിയിലാണ് കോളനിയിൽ മടങ്ങിയെത്തുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് തൊഴിലുറപ്പ് വേതനം പോസ്റ്റോഫീസ് വഴിയാക്കണമെന്ന ആവശ്യം കോളനി നിവാസികൾ മുമ്പോട്ട് വയ്ക്കുന്നത്.

പോസ്റ്റോഫീസ് അക്കൗണ്ട് വഴി വേതനം നല്‍കണമെന്ന് ഇടമലക്കുടിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍
നിലവില്‍ കോളനിയിലെ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും മൂന്നാര്‍ പോസ്റ്റോഫീസില്‍ അക്കൗണ്ടുണ്ട്. സ്വന്തം അക്കൗണ്ടിലേക്ക് പണമെത്തിയാല്‍ ഏത് സമയത്തും പണമെടുത്ത് മടങ്ങാമെന്നും മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാമെന്നുമാണ് ഇവരുടെ വാദം.

Intro:ഇടമലക്കുടിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പോസ്റ്റോഫീസ് അക്കൗണ്ട് വഴി വേതനം നല്‍കണമെന്ന് ആവശ്യം.Body:നിലവില്‍ മൂന്നാറിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാബാങ്കിന്റെ ശാഖയിലേക്കാണ് ഇവരുടെ വേതനം എത്തുന്നത്. ഇടമലക്കുടിയിൽ നിന്നും മൂന്നാറിലെ ബാങ്കിലെത്തി പണം എടുക്കുന്നതിന് മണിക്കൂറുകള്‍ യാത്രചെയ്യുകയും ബാങ്കില്‍ ഏറെ നേരം ക്യൂ നിൽക്കുകയും വേണം. ഗതാഗത സൗകര്യത്തിന്റെ അഭാവത്തിൽ പണമെടുത്ത് പലരും രാത്രിയിലാണ് കോളനിയിൽ മടങ്ങിയെത്തുന്നത്. ഇതിന് പരിഹാരമായി തങ്ങളുടെ വേദനം വലിയ പ്രതിസന്ധിയായി മാറിയതോടെയാണ് തൊഴിലുറപ്പ് വേദനം പോസ്റ്റോഫീസ വഴിയാക്കണമെന്ന ആവശ്യം കോളനി നിവാസികൾ മുമ്പോട്ട് വയ്ക്കുന്നു.

ബൈറ്റ്

ഷണ്‍മുഖം

ഇടമലക്കുടി പഞ്ചായത്തംഗംConclusion:നിലവില്‍ കോളനിയിലെ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും മൂന്നാര്‍ പോസ്റ്റോഫീസില്‍ അക്കൗണ്ടുണ്ട്. സ്വന്തം അക്കൗണ്ടിലേക്ക് പണമെത്തിയാല്‍ ഏത് സമയത്തും എത്തി പണമെടുത്ത് മടങ്ങാമെന്നും മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാമെന്നുമാണ് ഇവരുടെ വാദം.

അഖിൽ വി ആർ
ദേവികുളം

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.