ETV Bharat / state

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയായി; അധികജലം ഒഴുക്കി വിടാൻ സാധ്യത - മുല്ലപ്പെരിയാർ ജലനിരപ്പ് തമിഴ്‌നാട് വാര്‍ത്ത

രാവിലെ 9 മണിയോടെയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നത്

water level rises in mullaperiyar dam  mullaperiyar dam water level rising  mullaperiyar dam water level today news  mullaperiyar dam water level today  mullaperiyar dam water level  mullaperiyar dam water level news  mullaperiyar dam water level updates  mullaperiyar dam  mullaperiyar dam latest news  മുല്ലപ്പെരിയാർ ഡാം  മുല്ലപ്പെരിയാർ ഡാം വാര്‍ത്ത  മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് വാര്‍ത്ത  മുല്ലപ്പെരിയാർ ഡാം ജലനിരപ്പ്  മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് ഉയര്‍ന്നു വാര്‍ത്ത  മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് ഉയര്‍ന്നു  മുല്ലപ്പെരിയാർ ഡാം 140 അടി ജലനിരപ്പ് വാര്‍ത്ത  മുല്ലപ്പെരിയാർ ഡാം 140 അടി ജലനിരപ്പ്  മുല്ലപ്പെരിയാർ അണക്കെട്ട് വാര്‍ത്ത  മുല്ലപ്പെരിയാർ അണക്കെട്ട്  മുല്ലപ്പെരിയാർ ജലനിരപ്പ് തമിഴ്‌നാട് വാര്‍ത്ത  മുല്ലപ്പെരിയാർ ജലനിരപ്പ് തമിഴ്‌നാട്
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയായി; അധികജലം ഒഴുക്കി വിടാൻ സാധ്യത
author img

By

Published : Nov 14, 2021, 11:03 AM IST

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. രാവിലെ 9 മണിയോടെ ഡാമിലെ ജലനിരപ്പ് 140 അടിയിൽ എത്തിയതായി തമിഴ്‌നാട് സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ജലനിരപ്പ് വീണ്ടും ഉയർന്ന സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ ഡാമിന്‍റെ ഷട്ടറുകൾ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കി വിടാൻ സാധ്യതയുള്ളതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ല കലക്‌ടര്‍ അറിയിച്ചു.

Also read: Mullaperiyar dispute: മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി 22ലേക്ക് മാറ്റി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.