ETV Bharat / state

വാഗമൺ നിശാപാർട്ടി കേസ്; രണ്ടു പേരെ കൂടി പ്രതി ചേർത്തു - നൈജീരിയൻ സ്വദേശികൾ

നൈജീരിയൻ സ്വദേശികളായ രണ്ടുപേരെയാണ് പ്രതി ചേർത്തത്

വാഗമൺ നിശാപാർട്ടി കേസ്; രണ്ടു പേരെ കൂടി പ്രതി ചേർത്തു  വാഗമൺ നിശാപാർട്ടി കേസ്  വാഗമൺ ലഹരി നിശാപാർട്ടി കേസ്  വാഗമൺ നിശാപാർട്ടി  വാഗമൺ  ഇടുക്കി  wagamon drug case; two more defendants were added  wagamon drug case  drug case  wagamon  idukki  നൈജീരിയൻ സ്വദേശികൾ  nygerians
വാഗമൺ നിശാപാർട്ടി കേസ്; രണ്ടു പേരെ കൂടി പ്രതി ചേർത്തു
author img

By

Published : Jan 16, 2021, 12:58 PM IST

ഇടുക്കി: വാഗമൺ ലഹരി നിശാപാർട്ടി കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി പ്രതി ചേർത്തു. നൈജീരിയൻ സ്വദേശികളായ രണ്ടുപേരെയാണ് പ്രതി ചേർത്തത്.

ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11ആയി. ബാംഗ്ലൂരിലുള്ള നൈജീരിയൻ സ്വദേശികളിൽ നിന്നാണ് നിശാപാർട്ടിക്ക് ലഹരി മരുന്നുകൾ ലഭിച്ചതെന്ന് പ്രതികളിലൊരാൾ മൊഴി നൽകിയതോടെയാണ് ഇവരെ പ്രതി ചേർത്തത്. ഇതോടെ ഇവരെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.