ഇടുക്കി: മണിയാറന്‍കുടി പകല്‍വീട് ഉദ്ഘാടനം ചെയ്തു. വൈദ്യുതി മന്ത്രി എം എം മണി പകല്‍വീടിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ദ്ധക്യകാല വിരസതയകറ്റുന്നതിനും ഒത്തുചേരലിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് പകല്‍വീടുകള്‍. ജില്ലാ പഞ്ചായത്ത് മുഖേന അനുവദിച്ച 20 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് മണിയാറന്‍കുടി വട്ടമേട്ടില്‍ പകല്‍വീടിന്‍റെ പണി പൂര്‍ത്തിയാക്കിയത്. എം.എല്‍.എ റോഷി അഗസ്റ്റിയന്‍, ജനപ്രതിനിനിധികള്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി നേതാക്കളായ പി.കെ വിജയന്‍,സിജി ചാക്കോ,സി.എസ് ജയചന്ദ്രന്‍, ഊരുമൂപ്പന്‍ കെ.എം വിജയകുമാര്‍, വ്യാപാരിവ്യവസായി പ്രസിഡന്‍റ് സി.ബി മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.
മണിയാറന്‍കുടിയില്‍ പകല്‍വീട് ഉദ്ഘാടനം ചെയ്തു - pakalveedu
വാര്‍ദ്ധക്യകാല വിരസതയകറ്റുന്നതിനും ഒത്തുചേരലിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് പകല്‍വീടുകള്‍
![മണിയാറന്‍കുടിയില്‍ പകല്‍വീട് ഉദ്ഘാടനം ചെയ്തു Vattamedu - Maniyarankudi pakalveedu inaugurated ഇടുക്കി വട്ടമേട് - മണിയാറന്‍കുടി പകല്‍വീട് ഉദ്ഘാടനം ചെയ്തു pakalveedu](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8864284-538-8864284-1600529396958.jpg?imwidth=3840)