ഇടുക്കി: ഈരാറ്റുപേട്ട-വാഗമൺ റോഡിൽ കാരിക്കാട് ടോപ്പിന് സമീപം റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗതം മുടങ്ങി. ഇന്ന് രാവിലെയാണ് കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് ജെസിബി എത്തി മണ്ണ് നീക്കി. ഗതാഗതം പുന:സ്ഥാപിച്ചു. കനത്ത മഴയും കോടമഞ്ഞും അനുഭപ്പെടുന്ന ഇവിടെ യാത്രക്കാർ ഏറെ നേരം അകപ്പെട്ടു. പിന്നീടാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മഴ തുടരുന്ന സാഹചര്യത്തില്‍ ഈരാറ്റുപേട്ട-വാഗമൺ റോഡിൽ മറ്റ് പലയിടത്തും സമാനമായ അപകടസാഹചര്യം നിലനില്‍ക്കുന്നുണ്ട്.
വാഗമൺ റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു - wagamon
ജെസിബി എത്തി മണ്ണ് നീക്കി. ഗതാഗതം പുന:സ്ഥാപിച്ചു.
![വാഗമൺ റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3883812-726-3883812-1563522457476.jpg?imwidth=3840)
മണ്ണിടിച്ചില്‍
ഇടുക്കി: ഈരാറ്റുപേട്ട-വാഗമൺ റോഡിൽ കാരിക്കാട് ടോപ്പിന് സമീപം റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗതം മുടങ്ങി. ഇന്ന് രാവിലെയാണ് കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് ജെസിബി എത്തി മണ്ണ് നീക്കി. ഗതാഗതം പുന:സ്ഥാപിച്ചു. കനത്ത മഴയും കോടമഞ്ഞും അനുഭപ്പെടുന്ന ഇവിടെ യാത്രക്കാർ ഏറെ നേരം അകപ്പെട്ടു. പിന്നീടാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മഴ തുടരുന്ന സാഹചര്യത്തില്‍ ഈരാറ്റുപേട്ട-വാഗമൺ റോഡിൽ മറ്റ് പലയിടത്തും സമാനമായ അപകടസാഹചര്യം നിലനില്‍ക്കുന്നുണ്ട്.
Intro:Body:ഈരാറ്റുപേട്ട വാഗമൺ റോഡിൽ കാരിക്കാട് ടോപ്പിനു സമീപം മണ്ണ് ഇടിഞ്ഞു വീണു ഗതാഗതം മുടങ്ങി. ഇന്ന് രാവിലെയാണ് കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായത്. റോഡിലേയ്ക്ക് ഉയരത്തിൽ മണ്ണ് വീണതിനെ ഗതാഗതം തടസ്സപ്പെട്ടു. തുടർന്നു ജെ.സി.ബി എത്തിച്ചാണ് മണ്ണ് നീക്കിയത്. മേഖലയിൽ ഏറെ നേരം വാഹനസഞ്ചാരം മുടങ്ങി. കനത്ത മഴയും കോടമഞ്ഞും അനുഭപ്പെടുന്ന ഇവിടെ യാത്രക്കാർ ഏറെ നേരം അകപ്പെട്ട ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. മഴ തുടരുമ്പോൾ പാതയിൽ മറ്റിടങ്ങളിലും സമാനമായ അപകടസാഹചര്യം നിലവിലുണ്ട്.Conclusion:
Last Updated : Jul 19, 2019, 4:57 PM IST