ഇടുക്കി: ദേവികുളം നിയോജക മണ്ഡലത്തിൽ മൂന്ന് പേരുടെ നാമനിർദേശ പത്രിക തള്ളി. എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്‌മിയുടെയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പൊൻപാണ്ടി, ബിഎസ്‌പിയിൽ നിന്നും മൽസരിക്കുന്ന തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്.
ദേവികുളത്ത് മൂന്ന് പേരുടെ നാമനിർദേശ പത്രിക തള്ളി - three candidates nomination rejected in devikulam
എൻഡിഎ എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്‌മി, സ്വതന്ത്രന്‍ പൊന്‍പാണ്ടി, ബിഎസ്‌പി സ്ഥാനാര്‍ഥി തങ്കച്ചന്‍ എന്നിവരുടെ പത്രികയാണ് തള്ളിയത്.
ദേവികുളത്ത് മൂന്ന് പേരുടെ നാമനിർദേശ പത്രിക തള്ളി