ഇടുക്കി: വട്ടവട കാന്തല്ലൂര്‍ മേഖലകളില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 18 കോടി രൂപയുടെ കാര്‍ഷിക വികസനം നടപ്പിലാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. വട്ടവടയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാര്‍ഷിക വിപണന സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്തല്ലൂര്‍ വട്ടവട മേഖലകളില്‍ നിന്നുള്ള പച്ചക്കറി ഉത്പാദനം എണ്‍പതിനായിരം ടണ്ണായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ഇടുക്കിയില്‍ 18 കോടിയുടെ കാര്‍ഷിക വികസനം നടപ്പാക്കുമെന്ന് കൃഷിമന്ത്രി - കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍
വട്ടവടയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാര്‍ഷിക വിപണന സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍
ഇടുക്കിയില്‍ 18 കോടിയുടെ കാര്‍ഷിക വികസനം നടപ്പാക്കുമെന്ന് കൃഷിമന്ത്രി
ഇടുക്കി: വട്ടവട കാന്തല്ലൂര്‍ മേഖലകളില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 18 കോടി രൂപയുടെ കാര്‍ഷിക വികസനം നടപ്പിലാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. വട്ടവടയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാര്‍ഷിക വിപണന സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്തല്ലൂര്‍ വട്ടവട മേഖലകളില്‍ നിന്നുള്ള പച്ചക്കറി ഉത്പാദനം എണ്‍പതിനായിരം ടണ്ണായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
Intro:വട്ടവട കാന്തല്ലൂര്‍ മേഖലകളില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 18 കോടി രൂപയുടെ കാര്‍ഷിക വികസനം നടപ്പിലാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍.വട്ടവടയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാര്‍ഷിക വിപണന സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.Body:മണ്ണില്‍ പൊന്നു വിളയിക്കുന്ന വട്ടവടയിലെ കര്‍ഷകരോട് കേരള ജനത കടപ്പെട്ടിരിക്കുന്നുവെന്നും കാന്തല്ലൂര്‍ വട്ടവട മേഖലകളില്‍ നിന്നുള്ള പച്ചക്കറി ഉത്പാദനം എണ്‍പതിനായിരം ടണ്ണായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ബൈറ്റ്
വി എസ് സുനിൽ കുമാർ
കൃഷിമന്ത്രിConclusion:പുതിയ കാര്‍ഷിക വിപണന സമുച്ചയത്തിന്റെ ഉദ്ഘാടനം വട്ടവടയിലെ കര്‍ഷകര്‍ ആഘോഷമാക്കി തീര്‍ത്തു.ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ്, സംസ്ഥാന ഹോള്‍ട്ടി കള്‍ച്ചര്‍ മിഷന്‍ എം ഡി ജസ്റ്റിന്‍ മോഹന്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആര്‍ ചന്ദ്രബാബു, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജലസേചന പദ്ധതികളുടെ ഭാഗമായുള്ള തടയണകളും മന്ത്രി സന്ദര്‍ശിച്ചു.പുതിയ വിപണന സമുച്ചയം തുറന്നതോടെ വട്ടവടയിലെ കര്‍ഷകര്‍ക്ക് പച്ചക്കറികള്‍ സംഭരിക്കുന്നതിനും വിപണനം ചെയ്യുന്നതിനും കൂടുതല്‍ സൗകര്യമൊരുങ്ങും.
അഖിൽ വി ആർ
ദേവികുളം

Last Updated : Sep 25, 2019, 6:49 AM IST