ETV Bharat / state

ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ദേശി കോഴ്‌സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു

ദേശി കോഴ്‌സ് സർട്ടിഫിക്കറ്റുകൾ മന്ത്രി എം.എം.മണി ഡീലര്‍മാര്‍ക്ക് വിതരണം ചെയ്‌തു.

DAESI course santhanpara certificate distribution ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രം ദേശി കോഴ്‌സ് സർട്ടിഫിക്കറ്റ് വിതരണം ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട്‌ ഡീലേഴ്‌സ് മന്ത്രി എം.എം.മണി
ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ദേശി കോഴ്‌സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു
author img

By

Published : Jan 16, 2020, 3:02 AM IST

ഇടുക്കി: ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ ദേശി കോഴ്‌സ് പൂർത്തിയാക്കിയ ഡീലർമാർക്ക് സർട്ടിഫിക്കറ്റ് വിതരണവും പുതിയ കോഴ്‌സിന്‍റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ഡീലർമാർക്കുള്ള പരിശീലന കോഴ്‌സായ ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട്‌ ഡീലേഴ്‌സ് കോഴ്‌സിന്‍റെ 2019 ബാച്ചിന്‍റെ സർട്ടിഫിക്കറ്റ് വിതരണം മന്ത്രി എം.എം.മണി നിർവഹിച്ചു.

ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ദേശി കോഴ്‌സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു

ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്‍റ് സരസ്വതി സെൽവം, കൃഷി വിജ്ഞാന കേന്ദ്രം തലവനും സീനിയർ സയന്‍റിസ്റ്റുമായ ആർ.മാരിമുത്തു തുടങ്ങിയവര്‍ പങ്കെടുത്തു.

Intro:ശാന്തൻപാറ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ ദേശി കോഴ്സ് പൂർത്തിയാക്കിയ ഡീലർമാർക്ക് സർട്ടിഫിക്കറ്റ് വിതരണവും പുതിയ കോഴ്സിന്റെ ഉദ്ഘാടനവും നടത്തി.കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ഡീലർ മാർക്കുള്ള പരിശീലന കേഴ്സായ ദേശീ(ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ സർവിസ് ഫോർ ഇൻപുട്ട്‌ ഡീലേഴ്‌സ്-DAESI) കോഴ്സിന്റെ 2019- ബാച്ചിന്റെ സമാപന സമ്മേളനവും പുതിയ ബാച്ചിന്റെ ഉദ്ഘാടനവുംമാണ് നടത്തിയത്.കോഴ്സ് പൂർത്തികരിച്ച ഡീലർമാർക്കുളള സർട്ടിഫിക്കറ്റ് വിതരണവും ,പുതിയ ബാച്ചിന്റെ ഉദ്ഘാടനവും മന്ത്രി.എം.എം.മണി നിർവഹിച്ചു.Body:ശാന്തൻപാറ പഞ്ചായത്ത് പ്രസിഡൻറ് സരസ്വതി സെൽവം അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ തലവനും സീനിയർ സയന്റിസ്റ്റുമായ ആർ.മാരിമുത്തു സ്വാഗതം പറഞ്ഞു. ഇടുക്കി ആത്മ പ്രോജക്ട് ഡയറക്ടർ ശ്രീലത. പി. പദ്ധതി വിശദീകരണം നടത്തി. കെ.വി.കെ.പ്ലാന്റ് പ്രൊട്ടക്ഷൻ സബ്ജെക്ട് മാറ്റർ സ്‌പെഷ്യലിസ്റ്റ് . സുധാകർ സൗന്ദർരാജൻ കൃഷി അനുഭവം പങ്കുവെച്ചു.ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് .സേനപതി ശശി, ഇടുക്കി കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ .ജോർജ് സെബാസ്റ്റ്യൻ, മൈലാടുംപാറ ഇന്ത്യൻ കാർഡമം റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എ. കെ.വിജയൻ, ഇന്ത്യൻ കാർഡമമം റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞൻ അൻസാർ അലി, , മലപ്പുറം കേളപ്പാജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി പ്രൊഫസർ ഡോ.അബ്ദുൽ ഹക്കീം, സേനപതി കൃഷി ഓഫീസർ ബെറ്റസി മെറിൻ ജോൺ. എ. ടി.തോമസ്‌, .സോണിയ എ. ജെ. എന്നിവർ പ്രസംഗിച്ചുConclusion:കെ.വി.കെ മാനേജ്മെന്റ് പ്രതിനിധി റേച്ചൽ സ്കറിയാകുട്ടി, ശാസ്ത്രജ്ഞരായ മഞ്ജു ജിൻസി വര്ഗീസ്, പ്രീതു കെ. പോൾ, ആഷിബ എ, പ്രോഗ്രാം അസിസ്റ്റനന്റ്മാരായ ജയിസി ജോസഫ്, ബിജു നാരായണൻ, കെ. വി .കെയിലെ മറ്റു അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.