ETV Bharat / state

വാനില്‍ കാര്‍ തട്ടി,റോഡില്‍ സംസാരിക്കുന്നതിനിടെ ബസും ഇടിച്ചു ; രണ്ട് ശബരിമല തീർഥാടകര്‍ മരിച്ചു - രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

Idukki Accident: Sabarimala pilgrims killed : ഇടുക്കിയില്‍ വാഹനാപകടത്തില്‍ രണ്ട് ശബരിമല തീർഥാടകര്‍ മരിച്ചു. വാനിൽ കാറിടിച്ച് ഉണ്ടായ അപകടത്തെക്കുറിച്ച് റോഡിൽ നിന്ന് സംസാരിക്കുന്നതിനിടെ ബസ് ഇടിച്ചുകയറുകയായിരുന്നു.

Sabarimala pilgrims killed in accident at idukki  bus crash with pilgrim's tempo van  two killed  ഇടുക്കിയില്‍ വാഹനാപകടം  രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു
ഇടുക്കിയില്‍ വാഹനാപകടം; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു
author img

By

Published : Dec 9, 2021, 3:51 PM IST

Updated : Dec 9, 2021, 5:45 PM IST

ഇടുക്കി: Idukki Accident : ഇടുക്കി (Idukki) പെരുവന്താനം (Peruvanthanam) അമലഗിരിയിൽ വാഹനാപകടത്തിൽ ആന്ധ്ര സ്വദേശികളായ രണ്ട് ശബരിമല തീർഥാടകർ (Sabarimala Pilgrims) മരിച്ചു. കർണൂൽ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്.

തീർഥാടകരുടെ ഇടയിലേയ്ക്ക് ഭക്തരുടെ തന്നെ ബസ് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ട്രാവലറിൻ്റെ പുറകിൽ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. കാറുമായി കൂട്ടിമുട്ടിയതിനെ തുടർന്ന് ട്രാവലറിലുണ്ടായിരുന്നവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു.

വാനില്‍ കാര്‍ തട്ടി, റോഡില്‍ സംസാരിക്കുന്നതിനിടെ ബസും ഇടിച്ചു ; രണ്ട് ശബരിമല തീർഥാടകര്‍ മരിച്ചു

ALSO READ: Highcourt Against Churuli Movie : 'ഭാഷാപ്രയോഗം അതിഭീകരം'; ചുരുളി സിനിമയ്‌ക്കെതിരെ ഹൈക്കോടതി

ഇവർക്കിടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തലനാരിഴയ്‌ക്കാണ് തൊട്ടുമുന്നിലെ കാറിൽ ഉണ്ടായിരുന്ന മലയാളി ദമ്പതികൾ രക്ഷപ്പെട്ടത്.

Last Updated : Dec 9, 2021, 5:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.