ETV Bharat / state

മഴകുറയുന്നു: ഇടുക്കി ആശ്വാസത്തിലേക്ക്

author img

By

Published : Aug 12, 2019, 11:14 PM IST

13 ഉരുൾപൊട്ടലുകൾ ഇടുക്കി ജില്ലയില്‍ റിപ്പോർട്ട് ചെയ്തു. മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിലെ ജലനിരപ്പ്  ഉയരുന്നുണ്ട്.

മഴകുറയുന്നു: ഇടുക്കി ആശ്വാസത്തിലേക്ക്

ഇടുക്കി: ഇടുക്കി ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂർ ജില്ലയിൽ പെയ്തത് 21 മില്ലീമീറ്റർ മഴയാണ്. ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആളുകൾ മടങ്ങിത്തുടങ്ങി. നിലവിൽ 11 ക്യാമ്പുകളിലായി 430 പേരാണ് കഴിയുന്നത്. ജില്ലയിലെ 1411 ഹെക്ടർ സ്ഥലത്തെ കൃഷിയിടങ്ങൾ തകർന്നതായാണ് കണക്ക്. 1103 വളർത്തുമൃഗങ്ങൾ ചത്തു. 113 വീടുകൾ പൂർണമായും, 1054 വീടുകൾ ഭാഗികമായും നശിച്ചു. 218 കിലോമീറ്റർ റോഡുകളും തകർന്നിട്ടുണ്ട്. മലങ്കര, കല്ലാർകുട്ടി, പാബ്ലാ എന്നീ മൂന്നു ഡാമുകൾ തുറന്നു വിട്ടു. 13 ഉരുൾപൊട്ടലുകൾ ഇടുക്കി ജില്ലയില്‍ റിപ്പോർട്ട് ചെയ്തു. മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. മുല്ലപ്പെരിയാറിൽ 129 അടിയും, ഇടുക്കിയിൽ 2341 അടിയുമാണ് ഇന്നത്തെ ജലനിരപ്പ്.

ഇടുക്കി ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു.ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആളുകൾ മടങ്ങിത്തുടങ്ങി. ജില്ലയിലെ 1411 ഹെക്ടർ സ്ഥലത്തെ കൃഷിയിടങ്ങൾ തകർന്നതായാണ് കണക്ക്.

വി.ഒ

മഴ കുറഞ്ഞതോടെ  ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആളുകൾ ഒഴിഞ്ഞു തുടങ്ങി.നിലവിൽ 11 ക്യാമ്പുകളിൽ  430 പേരാണ്  കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂർ ജില്ലയിൽ പെയ്തത് 21 മില്ലീമീറ്റർ മഴയാണ്. 
കഴിഞ്ഞ പ്രളയത്തിൽ നിന്ന് കർഷകർ കരകയറും മുൻപ് ഇത്തവണത്തെ മഴ ജില്ലയിലെ 1411 ഹെക്ടർ കൃഷി സ്ഥലം കവർന്നു. ജില്ലയിൽ 1103 വളർത്തുമൃഗങ്ങൾ ചത്തു. 113 വീടുകൾ പൂർണമായും, 1054 വീടുകൾ ഭാഗീകമായും നശിച്ചു. ജില്ലയിലെ 218 കിലോമീറ്റർ പി.ഡബ്ലൂ.ഡി റോഡുകളും, വൈദ്യുത വകുപ്പിന്റെ ഏഴ് 11 KV ട്രാൻസ്ഫോർമറുകൾ ഉൾപ്പെടെ ലക്ഷങ്ങളുടെ നാശനഷ്ടവും സംഭവിച്ചു.
ജില്ലയിൽ മലങ്കര, കല്ലാർകുട്ടി, പാബ്ലാ എന്നീ മൂന്നു ഡാമുകൾ തുറന്നു വിട്ടിട്ടുണ്ട്. ഇതു വരെയായി ജില്ലയിൽ 13 ഉരുൾപൊട്ടലുകളാണ് റിപ്പോർട്ട് ചെയ്തത്.മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിലെ ജലനിരപ്പ്  ഉയരുന്നുണ്ട്. മുല്ലപ്പെരിയാറിൽ 129 അടിയും, ഇടുക്കിയിൽ 2341 അടിയുമാണ് ഇന്നത്തെ ജലനിരപ്പ്.

ETV BHARAT IDUKKI

Regards,

JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.