ETV Bharat / state

നെടുങ്കണ്ടം കസ്റ്റഡി മരണം; വനിതാ കമ്മീഷന്‍ ഇടപെടുന്നില്ലെന്ന് മഹിളാ കോണ്‍ഗ്രസ് - മഹിളാ കോണ്‍ഗ്രസ്

രാജ്കുമാറിന്‍റെ  കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന മൃദു സമീപനത്തില്‍ പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തി

നെടുങ്കണ്ടം കസ്റ്റഡി മരണം; വനിതാ കമ്മീഷന്‍ ഇടപെടുന്നില്ലെന്ന് മഹിളാ കോണ്‍ഗ്രസ്
author img

By

Published : Jul 13, 2019, 1:23 AM IST

ഇടുക്കി: നെടുങ്കണ്ടത്ത് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്‍റെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നില്ലെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ്. ജനങ്ങളുടെ പ്രശനങ്ങളില്‍ രാഷ്ട്രീയം നോക്കിയാണ് വനിതാ കമ്മീഷന്‍ ഇടപെടുന്നതെന്നും ലതികാ സുഭാഷ് നെടുങ്കണ്ടത്ത് ആരോപിച്ചു.

നെടുങ്കണ്ടം കസ്റ്റഡി മരണം; വനിതാ കമ്മീഷന്‍ ഇടപെടുന്നില്ലെന്ന് മഹിളാ കോണ്‍ഗ്രസ്

രാജ്കുമാറിന്‍റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന മൃദു സമീപനത്തില്‍ പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തി. കുറ്റക്കാരായ മുഴുവന്‍ പൊലീസുകാരേയും ഉടന്‍ അറസ്റ്റ് ചെയ്യുക, രാജ് കുമാറിന്റെ കുടുംബത്തെ സര്‍ക്കാര്‍ ദത്തെടുക്കുക, മുന്‍ എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ് മാർച്ച് ഉദ്ഘാടനം ചെയ്തു.

Intro:രാജ്കുമാറിന്റെ കുടുംബത്തിന് നീതി ലഭ്യാക്കാന്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നില്ലെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‌റ് ലതികാ സുഭാഷ്. ജനങ്ങളുടെ പ്രശനങ്ങളില്‍ രാഷ്ട്രീയം നോക്കിയാണ് വനിതാ കമ്മീഷന്‍ ഇടപെടുന്നതെന്നും ലതികാ സുഭാഷ് നെടുങ്കണ്ടത്ത് ആരോപിച്ചു. Body:

Vo

രാജ്കുമാറിന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന മൃദു സമീപനത്തില്‍ പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തി. കുറ്റക്കാരയ മുഴുവന്‍ പോലിസുകാരേയും ഉടന്‍ അറസ്റ്റ് ചെയ്യുക., രാജ് കുമാറിന്റെ കുടുംബത്തെ സര്‍ക്കാര്‍ ദത്തെടുക്കുക, മുന്‍ എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ഉത്ഘാടനം ചെയ്തു.

Byte

ലതിക സുഭാഷ്
(മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ )

ETV BHARAT IDUKKIConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.