ETV Bharat / state

ഇതര സംസ്ഥാന തൊഴിലാളിയുടെ നവജാത ശിശു മരിച്ച സംഭവത്തില്‍ കേസെടുത്തു

author img

By

Published : Aug 4, 2021, 8:49 PM IST

ഇതര സംസ്ഥാന തൊഴിലാളിയായ യുവതി ബുധനാഴ്ചയാണ് പ്രസവിച്ചതിനെ തുടര്‍ന്നാണ് നവജാത ശിശു മരിച്ചത്. സംഭവത്തില്‍ ശാന്തൻപാറ പൊലീസ് കേസെടുത്തു.

Police have registered a case of the other state worker child who died after giving birth  പ്രസവത്തെ തുടര്‍ന്ന് ശിശു മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  ഇതര സംസ്ഥാന തൊഴിലാളി പ്രസവത്തെ തുടര്‍ന്ന് ശിശു മരിച്ച സംഭവം  ചിന്നക്കനാൽ വേണാട്  Chinnakanal Venad  അസ്വാഭാവിക മരണത്തിന് കേസെടുത്ത് ശാന്തൻപാറ പൊലീസ്  Shantanpara police have registered a case of unnatural death  ഇതര സംസ്ഥാന തൊഴിലാളി  other state worker
ഇതര സംസ്ഥാന തൊഴിലാളിയുടെ നവജാത ശിശു മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ഇടുക്കി: ചിന്നക്കനാൽ വേണാട് യുവതി ജോലി ചെയ്യുന്നതിനിടെ കൃഷിയിടത്തിൽ മാസം തികയാതെ പ്രസവിച്ചതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ശാന്തൻപാറ പൊലീസ്.

മധ്യപ്രദേശ് സ്വദേശിനിയായ യുവതിയാണ് ബുധനാഴ്ച പൂർണ വളർച്ചയെത്താത്ത കുഞ്ഞിനെ പ്രസവിച്ചത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ കൂടെയുണ്ടായിരുന്നവർ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടന്ന് റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. യുവതി അടിമാലിയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ: പി.എസ്.സി പ്രവര്‍ത്തനം നടപടി ക്രമമനുസരിച്ച് മാത്രം: എം.കെ സക്കീര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.